2.🔞CRAZY_LOVE💋❤️

408 24 4
                                    

:- എന്തുവാ ഇവിടെ?

(ഈ bgm ഓടെ ആണ് entry)

(ഈ bgm ഓടെ ആണ് entry)

Oups ! Cette image n'est pas conforme à nos directives de contenu. Afin de continuer la publication, veuillez la retirer ou télécharger une autre image.

Intro___

Leon William
Age:26
Third product of Alice & William
Hoby:Dancing
Character: Cold & Strict
Orange Lover
Sweet to brothers only
(ബാക്കി കാര്യങ്ങൾ ഒക്കെ story യിലൂടെ പറഞ്ഞു തരാം😉)

William:-നിന്റെ mummy അവന്മാർ ഈ കോളേജ് ലും അടി ഉ😘ണ്ടാക്കുവോ ന് ഇപ്പോഴേ ഗവേഷണം നടത്തുവാ😂

Leon:-എന്റെ പൊന്ന് mummy 'സെ ഒരുപാട് ആലോചിച്ചു ടെൻഷൻ അടിക്കേണ്ട,അവർ ഒരു പ്രേശ്‌നത്തിലും പോവില്ല. ഞങ്ങൾ അവിടെ ഉണ്ടല്ലോ☺️ (ആലിസ് ന്റെ അടുത്ത് വന്നു ഇരുന്ന് തോളിലൂടെ കയ്യിട്ടു ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു)

Alice:-ആ ഉറപ്പ് മതി

Richu:-നമ്മുക്ക് ഇറങ്ങിയാലോ എന്നാ..

Alice :-മക്കളെ എന്തെങ്കിലും കഴിച്ചിട്ട് പോടാ.

Ryan:-പോവുന്ന വഴിക്ക് കഴിച്ചോള്ളാം mummy. ഇപ്പൊ ഇറങ്ങിയാലെ വൈകുന്നേരത്തിനുള്ളിൽ അവിടെ എത്താൻ പറ്റു.

Alice :-Mm. എന്നാൽ വേഗം ഇറങ്ങാൻ നോക്ക്, പോകുന്ന വഴിക്ക് കഴിക്കണേ.

Leon :-കഴിച്ചോളാം mummy.
അല്ല അവന്മാർ എവിടെ🤔

William:-ഞാൻ പോയി വിളിച്ചിട്ട് വരാം...

(അവരെ വിളിക്കാൻ ആയിട്ട് step കേറാൻ തുടങ്ങിയതും..)

"ദേ അവന്മാർ എത്തിയല്ലോ"

Twins-1

🔞❤️ CRΔZY_LOVΣ❤️🔞 Où les histoires vivent. Découvrez maintenant