6.🔞CRAZY_LOVE💋❤️

370 18 4
                                    

ഹായ് കൂട്ടുകാരെ, എല്ലാവർക്കും സുഖമാണോ. ഞാൻ കുറച്ചു busy ആയി പോയി, story മറന്നിട്ടില്ല അതുകൊണ്ട് തന്നെ നിങ്ങൾ പറഞ്ഞത് പോലെ long chapter ഇടുക ആണ്. വായിച്ചു നോക്കി ഇഷ്ട്ടപ്പെട്ടാൽ support ചെയ്യുക...
---------------------------------------------------------
[Back to Story]
^^^^^^^^^^^^

At Royal & Gang table
________________

( അവിടെ എന്താ നടക്കുന്നത് എന്ന് നോക്കിയിട്ട് പോവാം )

Jennie:- എന്തുപറ്റി അഞ്ചു എണ്ണത്തിന്റെ മുഖം കടന്തൽ കുത്തിയത് പോലെ വീർപ്പിച്ചു വെച്ചേക്കുന്നേ🙄

Soobin:- എന്റെ baby യെ ഇന്ന് കണ്ടില്ല😒

Royal:- എന്റെയും😪

Dain:- എന്റെയും😪

Jennie:- അത് സമ്മതിച്ചു ok, പക്ഷെ ഇവന്മാർ 2 നും എന്താ പ്രോബ്ലം 🤔

Hyunjin:- അവൻ ആണെങ്കിൽ ഇന്ന് എന്നെ mind പോലും ചെയ്തില്ല ( pouting )

Dyson:- അവൻ'ന് എന്നെ കാണുമ്പോൾ ഇത്ര പേടി എന്തുവാ😡 ഞാൻ പിടിച്ചു തിന്നത്തില്ലല്ലോ😒

Rose:- Relax ടാ, നീ ഒന്ന് cool ആവു.

Jennie:- ഓഹ് ചുമ്മാതല്ല ഇതാ കാര്യം😁 ആദ്യം നീയൊക്കെ അവരോട് കമ്പനി ആവാൻ നോക്ക്, like friendly. അല്ലാതെ കാണുമ്പോൾ ഈ flirting ഉം നോട്ടം ഒക്കെ അവർക്ക് irritated ആവും.

Hyunjin:- അതായത് ഞാൻ എന്റെ felix ന് irritation ആണെന്ന് അല്ലെ😒

Jennie:- അയ്യോ... അങ്ങനെ അല്ല👀

Dyson:- അപ്പോൾ അവനെ കാണുമ്പോൾ എനിക്ക് തോന്നുന്ന feelings, അവനോടുള്ള എന്റെ സ്നേഹം ഇത് എല്ലാം അവൻ ന് ശല്യം ആവുന്നു'ന് അല്ലെ നീ പറഞ്ഞു വരുന്നത്😥.

Joyal:- ഓഹ് തുടങ്ങി Actingking🤧

Noyal:- സത്യം😁

Jennie:- എടാ മണ്ടാ അങ്ങനെ അല്ല ഞാൻ പറഞ്ഞു വന്നത്..

Dyson & hyunjin:- വേണ്ട നീ ഇനി ഒന്നും പറയണ്ട (Fake Cry)

Dain:- നിനക്ക് എന്തിന്റെ കേട് ആരുന്നു jennie🤭

Noyal:- അത് dain ഇച്ചായൻ പറഞ്ഞത് ശെരിയാ, നിനക്ക് വല്ല ആവിശ്യം ഉണ്ടാരുന്നോ ഈ പൊട്ടന്മാരോട് ഇത് ഒക്കെ പറയാൻ പോവണ്ടേ😂

Jennie:- ഏത് കഴുതയ്ക്കും ഒരു അബദ്ധം ഒക്കെ പറ്റും🙂 (pouting)

Dyson:- അപ്പോൾ നീ കഴുത ആണെന്ന് സമ്മതിച്ചു🤣

🔞❤️ CRΔZY_LOVΣ❤️🔞 Where stories live. Discover now