Hey suku!!! Welcome back...... Prethyekich onnum parayaa illa.
Vote & Comment.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
പിറ്റേന്ന് രാവിലെ•
രാവിലെത്തന്നെ as usual അച്ചു ഭയങ്കര fast ആണ്. സമയം വൈകിയേ🤷♀️. അതു പോലെ ലക്ഷ്മി ഭയങ്കര ഹാപ്പിയും ആണ്. ആകാശും അവളും കൂടി ഒരുമിച്ചാണ് ഇന്ന് പോകുന്നത്. ബ്രേക്ക്ഫാസ്റ്റ് കഴിച്ചു രണ്ടാളും കൂടി ഇറങ്ങി.
ലക്ഷ്മി- അമ്മെ ഞങ്ങൾ പോയിട്ട് വരാം...
ബാനു- ശരി മക്കളേ.
ആകാശ്- പോകാം?
ലക്ഷ്മി- മ്മ്😊.....
അച്ചു - അമ്മാ!!!
ബാനു- ആ വന്നോ? തിന്നാൻ ഒള്ളത് എടുത്ത് വെച്ചിട്ടിണ്ട് ചെന്ന് കഴിക്ക്.
അച്ചു- ഏയ്.... കഴിക്കാനൊന്നും നേരമില്ല ഞാൻ പോവാ ..
ഋഷി- ഡീ കഴിച്ചിട്ട് പോയാ മതി.
അച്ചു- ഏട്ടാ ലേറ്റ് ആയി.
ഋഷി- ഞാൻ കൊണ്ടേ ആക്കാം. ഞാൻ പറഞ്ഞോളാം മിസ്സിനോട്.
അച്ചു- 🧐മ്മ്.... ശരി.
അങ്ങനെ രണ്ടാളും കൂടി ബ്രേക്ക്ഫാസ്റ്റും കഴിച്ച് ഇറങ്ങി. ഋഷി അച്ചുവിനെ ഡാൻസ് ക്ലാസ്സിൽ ആക്കി കൊടുത്തു. Suku ന് കത്തിയില്ലെ ഋഷി എന്തിനാ അച്ചുവിനെ ഡാൻസ് ക്ലാസ്സിലേക്ക് ആക്കാൻ വന്നത് എന്ന്? (😉🌚) രണ്ടാളും കൂടി ക്ലാസ്സിലേക്ക് എത്തിയതും ക്ലാസ്സ് തുടങ്ങിയിരുന്നു.
അച്ചു- May I come in miss?
ചിന്നു- * sighs * Time എത്ര ആയി?
അച്ചു- 8:42......
ചിന്നു- 8:40 ക്ലാസ്സ് തുടങ്ങും എന്ന് അറിയാഞ്ഞിട്ടല്ലല്ലോ?
ഋഷി- 2 മിനുട്ട് അല്ലെ ലേറ്റ് ആയിട്ടുള്ളു. അതിനെന്തിനാ ഇങ്ങനെ ചൂടാകുന്നേ. തന്നെ ചൂടാകുമ്പോ കാണാൻ ഒരു രസവുമില്ലന്നേ.
ചിന്നു- തന്നോട് എന്തെങ്കിലും ചോദിച്ചോ?
ഋഷി- 🤐🤐
അച്ചു- 🤭🤭🤭.
ചിന്നു- ക്ലാസ്സിൽ കേറ് ചെല്ല്....
അച്ചു- ഓക്കെ .
അച്ചുവിന്റെ പുറകെ പോകാൻ നിന്ന ചിന്നുവിനെ ഋഷി വിളിച്ചു.
YOU ARE READING
ISHQ💕🖤
RomanceRishikesh- I love you chinnu. Ninakk enne ishtamaano? Chinnu- Enikk.......... Vignesh- Appo njano chinnu? Ithrem kaalam njn ninne snehichatho😠? So suku shall we start our new journey?😉 Aarkk areyokke kittumenn namukk kaathirunnu kaanam. ISHQ💕🖤...