I-1 💕🖤

810 46 60
                                    

Hey suku🤓!!! We met again. Aah angane nammal nammalude puthiya journey thudangukayaan Mr. Suku? What do you think? Will it be a success? Lets wait and see. Pinne onne parayaanullu story aan athine athinte reethikk edukkuka. Thats all appo pinne namukk thodangaam💕🖤.

Vote & Comment.

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഒരു ഫൈൻ മോർണിംഗ് സമയം 8:15. ചുറ്റും മരങ്ങളും ചെടികളും കിളികളുടെ ഒച്ചയും എല്ലാ കൊണ്ട് പ്രകൃതിയോട് ഇണങ്ങിച്ചേർന്ന ഒരു മനോഹരമായ വീട് . ആ വീടിന്റെ പുറത്ത് ആരോ മുറ്റം അടിക്കുന്നുണ്ട്. ഉമ്മറത്ത് ഇരുന്ന് ആ വീടിന്റെ ഗൃഹനാഥൻ പത്രം വായിക്കുന്നുമുണ്ട്.  അടുക്കളയിൽ നിന്ന് ആരെയോ ചീത്ത വിളിക്കുന്ന ഒരാളുടെ ശബ്ദവും ആ വീട് മുഴുവൻ തറഞ്ഞു കേൾക്കാം.

  അടുക്കളയിൽ നിന്ന് ആരെയോ ചീത്ത വിളിക്കുന്ന ഒരാളുടെ ശബ്ദവും ആ വീട് മുഴുവൻ തറഞ്ഞു കേൾക്കാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇതാണ് ഗോകുലം തറവാട്. ഒരു കാലത്ത് ആളുകളുടെ ചിരികളും കളികളും എല്ലാം നിറഞ്ഞ് നിന്നിരുന്ന വീട്. ഇവിടത്തെ അമ്മയുടെ മരണ ശേഷം ഈ വീട് അച്ഛൻ മൂത്ത മകന് എഴുതി കൊടുത്തു. മറ്റു രണ്ടു മക്കൾക്കും സ്ഥലം എഴുതി കൊടുത്തു. അവർ അവരുടെ സൗകര്യത്തിന് അതുകൊണ്ട് വീട് പണിതു. അച്ഛന്റെ മരണ ശേഷം മക്കൾ എല്ലാവരും അവരുടേതായ വഴിക്ക്. പക്ഷെ ആരും ഒരിക്കലും ഒത്തുകൂടാതെ ഇരിക്കില്ല ആ വീട്ടിൽ. വിശേഷ ദിവസങ്ങളിൽ എല്ലാവരും അവിടെ ഉണ്ടാകും ഉണ്ടാവണം അതാണ് പണ്ടുതൊട്ടെ അവരുടെ ശീലം.

മുറ്റം അടിച്ചു കഴിഞ്ഞ് അവൾ അടുക്കളയിലേക്ക് വന്നു.



???- എന്തുപറ്റി അമ്മ അവൾ ഇതുവരെ എഴുന്നേറ്റില്ലേ?

???- എന്തുപറ്റി അമ്മ അവൾ ഇതുവരെ എഴുന്നേറ്റില്ലേ?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ISHQ💕🖤Where stories live. Discover now