Hey suku!!! Welcome back.......
Vote & Comment.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ആകാശ്- ശെരിക്കും!?
ലക്ഷ്മി- ☺️മ്മ്.......
ആകാശ്- താൻ ഇത് എപ്പോ അറിഞ്ഞു.
ലക്ഷ്മി- രണ്ടു മൂന്ന് ദിവസം മുന്നേ എനിക്ക് വോമിറ്റിംഗ്, ക്ഷീണം ഒക്കെ തുടങ്ങിയതാ പക്ഷെ ആപ്പോഴൊക്കെ കല്യാണത്തിന്റെ ഓട്ടത്തിൽ ആയതുകൊണ്ട് ഉള്ളത് ആയിരിക്കും എന്ന് വിചാരിച്ചു. പിന്നെ ഞാൻ തന്നെ ശ്രദ്ധിച്ചു എന്റെ ശരീരത്തിൽ വന്ന മാറ്റങ്ങൾ അപ്പൊ എനിക്ക് മനസിലായി ഇതിന്റെ ഉള്ളിൽ ഒരാൾ ഒരാൾ ഉണ്ടെന്ന്😊. *hold her invisible bump*
ആകാശ്- എന്നിട്ട് നമുക്ക് ഇത് എല്ലാവരോടും പറയണ്ടേ!?
ലക്ഷ്മി- പറയാം😁.
ആകാശ്- 😌❤️.
@ ഹാൾ•
എല്ലാവരും ഭക്ഷണം ഒക്കെ കഴിച്ച് ഇപ്പൊ അല്ലറ ചില്ലറ വർത്താനത്തിൽ ആണ്. അപ്പോഴാണ് നമ്മടെ സൂൺ ടു ബി പേരെന്റ്സ് വരുന്നത്.
YOU ARE READING
ISHQ💕🖤
RomanceRishikesh- I love you chinnu. Ninakk enne ishtamaano? Chinnu- Enikk.......... Vignesh- Appo njano chinnu? Ithrem kaalam njn ninne snehichatho😠? So suku shall we start our new journey?😉 Aarkk areyokke kittumenn namukk kaathirunnu kaanam. ISHQ💕🖤...