Hey my dear readers welcome back💜........
Vote & Comment.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
പിറ്റേ ദിവസം വൈകീട്ട്•
@ ഗോകുലം തറവാട്•
03:15.
അച്ചുവിന്റെ ബാഗ് എല്ലാം എടുത്ത് കാറിലേക്ക് വെക്കുകയാണ് ഋഷി ഒപ്പം ആകാശും ഉണ്ട്. അവർ രണ്ടാളും കൂടിയാണ് അവളെ കൊണ്ടുപോയി ആക്കുന്നത്.
അച്ചു- എന്നാ ശെരി ഞാൻ പോട്ടെ!?
മഹേഷ്- ഹാ പോയിട്ട് വരാന്ന് പറയടി😄.
അച്ചു- മ്മ് പോയിട്ട് വരാം☺️.
മഹേഷ്- മ്മ് ചെല്ല് വൈകിക്കണ്ട........
അച്ചു- അമ്മ ഏട്ടത്തി പോവാണെ ഏട്ടത്തി ശ്രദ്ധിക്കണേ.
ലക്ഷ്മി- ആടി നീ പോയിട്ട് വാ😁.
ഋഷി- അതെ മതി സെന്റി അടിക്കലൊക്കെ ഇനീം നിന്ന വൈകും ബാ പോകാം.
ബാനു- അവിടെ ചെന്നിട്ട് വിളിക്കണം കേട്ടോ ഭക്ഷണം ഒക്കെ മര്യാദക്ക് കഴിക്കണം. *മുടിയിൽ തലോടുന്നു *
അച്ചു- ആഹ് ശെരി ബൈ എല്ലാവരോടും☺️.
അങ്ങനെ നമ്മുടെ അച്ചു യാത്രയായി സുഹൃത്തുക്കളെ ശോ so sad😪. ഒരു 4:00 മണിയോടെ അവർ എയർപോർട്ടിൽ എത്തി ചെക്കിങ് ഒക്കെ കഴിഞ്ഞ് അകത്തേക്ക് കയറി.
ഫ്ലൈറ്റ് ഡിപ്പാർചർ ആകാൻ പോകുവാണെന്ന് അന്നൗൺസ്‌മെന്റ് കേട്ടപ്പോ അച്ചു പോകാൻ എഴുനേറ്റു.അച്ചു- എന്നാ ശെരി ഞാൻ പോവാ. ഇനി കൊറച്ചു മാസം കഴിഞ്ഞ കാണാം.
ആകാശ്- ഹാ പോയിട്ട് വാ.
അച്ചു- ഏട്ടത്തിയെ ശ്രദ്ധിച്ചോണം കേട്ടല്ലോ.......
ആകാശ്- ഓഹ് ആയിക്കോട്ടെ.
അച്ചു- ഞാൻ വരുമ്പോഴേക്കും അടുത്ത ഗുഡ് ന്യൂസ് കേക്കാൻ പറ്റുവോ!?
ഋഷി- നോക്കാം😉.
അച്ചു- അപ്പൊ okay👋👋👋👋.
ആഷി- 👋👋👋.
2 മാസങ്ങൾക്കു ശേഷം•
@ ഗോകുലം തറവാട്•
YOU ARE READING
ISHQ💕🖤
RomanceRishikesh- I love you chinnu. Ninakk enne ishtamaano? Chinnu- Enikk.......... Vignesh- Appo njano chinnu? Ithrem kaalam njn ninne snehichatho😠? So suku shall we start our new journey?😉 Aarkk areyokke kittumenn namukk kaathirunnu kaanam. ISHQ💕🖤...