I-4💕🖤

264 40 24
                                    

Hey suku!!! Wassup!?






Vote & Comment.




~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~




















ഋഷി-





ഋഷി-

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.




അച്ചു- 😍😍😍😍😍 Wowww Thank you ഏട്ടാ😌😘😘😘.

ഋഷി- Thank you ഒക്കെ കയ്യിൽ വെച്ചാ മതി ഞാൻ പറഞ്ഞ സാധനം താ.....

അച്ചു- ഓ..... തരാം😂.

അങ്ങനെ അവസാനം ഋഷി കാത്തിരുന്ന സംഭവം അവന്റെ കയ്യിലെത്തി. അവളുടെ നമ്പർ. അതും കൊണ്ട് അവൻ റൂമിലേക്ക് പോയി. അവളുടെ നമ്പർ കിട്ടിയതിൽ അവനും ഹാപ്പി, ബി ടി എസിന്റെ ആൽബം കിട്ടിയതിൽ അച്ചുവും ഹാപ്പി😌.




















@ ഋഷിയുടെ റൂം•


നമ്പർ കിട്ടിയ അപ്പൊ തന്നെ അവൻ അവളുടെ നമ്പർ സേവാക്കി. അവളെ വിളിച്ചു. കൊറേ സമയത്തെ റിങിന് ശേഷം അവൾ Call എടുത്തു.



📲📞.

ചിന്നു- ഹലോ ആരാ?

ഋഷി- ഞാനാ😌.

ചിന്നു- ഏത് ഞാൻ?

ഋഷി- ഋഷികേഷ്. ഓർമ്മ ഉണ്ടോ ആവോ?

ചിന്നു- താനോ? തനിക്കെന്റെ നമ്പർ എവിടുന്ന് കിട്ടി?

ഋഷി- അതൊക്കെ എനിക്ക് കിട്ടി😌.

ചിന്നു- ഓഹോ.....

ഋഷി- പിന്നെ.... എന്നെ മിസ്സ് ചെയ്തോ?

ചിന്നു- എന്തിന്? താൻ ആര് എന്റെ കാമുകനൊ? അതൊ ഭർത്താവോ മിസ്സ് ചെയ്യാൻ?

ഋഷി- ആയിക്കൂടാന്ന് ഇല്ലല്ലോ😜........

ചിന്നു- അയ്യട അതിന് പറ്റിയ മൊതല്.

ഋഷി- അതെന്താ എനിക്കൊരു കൊറവ്.

ചിന്നു- കൊറവ് മാത്രേ ഒള്ളൂ.

ISHQ💕🖤Where stories live. Discover now