🍃WOR- BACK TO HOME🎭2

693 60 118
                                    



🍁London🍁

കുഞ്ഞി വാ ഇറങ്....എയർപോർട്ട് എത്തി..... സുമുഖനായ ചെറുപ്പക്കാരൻ അവളുടെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു....

Aa......

മൂന്ന് സുമുഖനായ ചെറുപ്പക്കാരനും 52  വയസ്സായ ഒരു പുരുഷനും  47,48 പ്രായം  തോന്നിക്കുന്ന ഒരു സ്ത്രീയും  ഒരു പുരുഷനും   പിന്നെ 23 വയസ്സായ ഒരു ചുന്ദരിയും സുമുഖിയുമായ ഒരു കൊച്ചും  കാറിൽ നിന്ന് ഇറങ്ങി.....

അവർ ലഗ്ഗ്‌ഗേജ് എല്ലാം എടുത്തു ഉള്ളിലേക്ക് നടന്നു.....

മക്കളെ നിങ്ങൾക്ക് ഞങ്ങടെ കൂടെ പോന്നൽ പോരെ ....

( ഈ പറഞ്ഞതാരാ എന്നല്ലേ ഇതാണ് ഗൗരി കൂടുതൽ പരിചയ പെടുത്തേണ്ടല്ലോ ല്ലേ )

അത് പറ്റില്ലല്ലോ അമ്മ പെണ്ണേ ..... അതിൽ സുമുഖനായ താടി വെച്ച ഒരുവൻ  അവളുടെ കവിളിൽ കുത്തികൊണ്ട് പറഞ്ഞു....

(ഈ കുത്തിയ ആളാണ്‌ രുദ്രാൻഷ് എന്ന രുദ്ര്  ഗൗരിയുടെയും മഹിയുടെയും മൂത്ത മകൻ  (28 )ആള് ലണ്ടനിൽ  അറിയപ്പെടുന്ന best യങ് lawyer   ആഹ്ണ്...  എല്ലാരുടേം വല്യേട്ടൻ ...  മുടിയും നീട്ടി വളർത്തിയ കലിപ്പനാണ് താരം ....

❤️രുദ്രാൻഷ്  മഹാദേവ്❤️

ഇവർ പൊയ്ക്കോട്ടേ അല്ലുട്ട അമ്മടെ വാവാക്ക് അമ്മേടെ കൂടെ അങ്ങോട്ട് പോയ പോരെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇവർ പൊയ്ക്കോട്ടേ അല്ലുട്ട അമ്മടെ വാവാക്ക് അമ്മേടെ കൂടെ അങ്ങോട്ട് പോയ പോരെ .....ഗൗരി

അത് പറ്റില്ലല്ലോ എന്റെ ഗൗരി കൊച്ചേ .... ഏട്ടൻമാരോട് നാളെ രാവിലെ ഞങ്ങൾ കുഞ്ഞിയുമായി ലാൻഡ് ചെയ്യും എന്ന് പറഞ്ഞിട്ടുള്ളതാ .... ഞങ്ങൾ കുഞ്ഞിയേം കൊണ്ടേ പൊകൂ......

(💜ഈ സാധനം ആഹ്ണ് ഗൗരിയുടെയും മഹിയുടെയും രണ്ടാമത്തെ പുത്രൻ ദ്രുവാൻഷ് മഹാദേവ് എന്ന ദ്രുവ്   (25)...
ആള് ഒരു ഡോക്ടർ ആഹ്ണ്.... പഠിപ്പ് കഴിഞ്ഞു ഒരു ഡോക്ടർ ആയിട്ട് രണ്ടര വർഷമേ  ആയിട്ടുള്ളു.... പിന്നെ കുടുംബത്തെ പ്രത്യേകിച്ച് കുഞ്ഞിയെ തൊട്ട് കളിച്ച ഇവനും ഒരു  പ്രാന്തനാണ് 💜)

🍃WINGS OF REVENGE🎭(WOR)Where stories live. Discover now