KEVIN DANIEL IVAAN എന്ന സിനിമ ഹീറോ യും 💗 ആറ് ഏട്ടമ്മറുടെ പോന്നോമനയായ AHALYA ADHVIK MADHAV എന്ന സാധാരണ കാരിയുടെയും പ്രണയഗാധ 🍃♥️.....
A jikook love story
മംഗലത്ത് വീട് കാരണവർ ചന്ദ്രൻ പ്രിയ പത്നി ജാനകി രണ്ട് മക്കൾ.....
(ഇവരുടെ പിക് ആവിശ്യമില്ല ഹേ 😌)
🍁മാധവ് ⏩️മാധു 🍁ലക്ഷ്മി⏩️ലച്ചു
മാധവിന്റെ ഉറ്റ സുഹൃത് ആയിരുന്നു ഹരി.....ലക്ഷ്മിക്ക് ഹരിയെ ഇഷ്ട്ടമായിരുന്നു ഹരിക്ക് ഇഷ്ട്ടമായിരുന്നു എന്നാൽ ആരുമില്ലാത്ത ഹരി തന്റെ കൂട്ടുകാരനെ വഞ്ചിക്കാൻ വയ്യാഞ്ഞിട്.... ഹരി പോലീസ് ട്രെയിനിങ് ന് ചേർന്ന് ആ നാട് വിട്ട് പോകാൻ തീരുമാനിച്ചു.... ലച്ചുവിന്റെ കല്യാണം ചന്ദ്രൻ അവളോട് തീരുമാനിക്കാതെ ഉറപ്പിച്ചു.... എന്നാൽ ലച്ചു മാധവിനോട് ഹരിയെ ഇഷ്ട്ടമുള്ള കാര്യം തുറന്ന് പറയുന്നു.... കല്യാണത്തിന് തലേ ദിവസമായിരുന്നു ഹരി പോകുന്നത്.... മാധവ് ഹരിയോട് പോകുന്നതിനു മുൻപ് അമ്പലത്തിലേക്ക് വരാനായി പറഞ്ഞു.....അമ്പലത്തിലേക്ക് വന്ന ഹരിയുടെ കയ്യിൽ താലി കൊടുത്ത് അത് ലച്ചുവിന്റെ കഴുത്തിൽ അണിയിക്കാൻ പറയുന്നു.... ഹരി അവളെ താലിയണിയിച്ചു സിന്തൂരം തൊട്ട് അവളെ തന്റെ പാതിയാക്കി..... മാധവ് അവരോട് ഈ നാട് വിട്ട് പോകാൻ പറയുന്നു.....
അങ്ങനെ ഹരി ലച്ചുവിനേം കൊണ്ട് പാലക്കാട് ലേക്ക് വിടുന്നു.. ഹരി ജോലിക്ക് പോയി ലക്ഷ്മിയെ നോക്കി അങ്ങനെ ഇരിക്കെ അവരുടെ ജീവിതത്തിലേക്ക് രണ്ട് ഇരട്ട ആൺകുട്ടികൾ വന്നു.....
ഹരി ഒരു ശിവ ഭക്തൻ ആയത് കൊണ്ട് മക്കൾക്ക് ശിവന്റെ പേര് തന്നെ ഇട്ടു....ഐഡന്റിക്കൽ ട്വിൻസ്
🍁മഹാദേവ്♥️മഹി
Ups! Ten obraz nie jest zgodny z naszymi wytycznymi. Aby kontynuować, spróbuj go usunąć lub użyć innego.
🍁ശിവാനന്ദ്♥️ശിവ
Ups! Ten obraz nie jest zgodny z naszymi wytycznymi. Aby kontynuować, spróbuj go usunąć lub użyć innego.