രാവിലെ എണീറ്റ ആദി തന്റെ അടുത്ത് കൊച് കുഞ്ഞുങ്ങളെ പോലെ കിടക്കുന്ന അല്ലുവിനെ നോക്കി ആൾ നല്ല ഉറക്കമാണ് .... ആദി സമയം നോക്കി 7: 00 ആയിട്ടുണ്ട്.....
അവളെ കണ്ണിമാ വെട്ടാതെ നോക്കി നിൽക്കുമ്പോഴാണ് റൂം തുറന്നു അങ്ങോട്ട് ആറ് ആൺപടകൾ കയറി വന്നത്.....
ആഹാ എല്ലാവർക്കും നേരത്തെ എണീക്കുന്ന ശീലമൊക്കെ ഉണ്ടോ .... ആദി
ഒന്നും പറയണ്ട ആദി ഇവർ ആറും ഇന്നലെ ഉറങ്ങീട്ടില്ല ..... അങ്ങോട്ട് വന്ന റിച്ചു പറഞ്ഞു.....
കൂടെ മഹി, ശിവ, ദച്ചു, ഗൗരി, നന്ദു, ആമി, കിച്ചു വും ഉണ്ടായിരുന്നു....
അതെന്താ ..... ആദി....
എന്നും കുഞ്ഞിയുടെ കൂടെയ രുദ്രും ദ്രുവും ആരുവും കിടക്കാർ.... യദുവും ഉണ്ണിയും തേജ് ഉം പിന്നെ അവിടെ അല്ലല്ലോ ..... പാവം തെജിനെയും ഉണ്ണിയേം യദുവിനേം ഉറങ്ങാൻ അയച്ചിട്ടില്ല ആ മൂന്നും ......
അതും പറഞ്ഞു എല്ലാവരും ചിരിച്ചു കൂടെ ആദിയും......
പെട്ടെന്നാണ് കുഞ്ഞിയുടെ ശബ്ദം കേട്ടത്..... എല്ലാവരും മിണ്ടാതെ നിന്നു അത് കേട്ടു......
അമ്മ പോവല്ലേ അമ്മ..... ഈ കുഞ്ഞിയേ അച്ഛയേം വിട്ട് പോവല്ലമ്മ ....
എല്ലാവരും സ്തബ്ദരായി നിന്നു.....
അവൾ ഉറക്കത്തിൽ തേങ്ങുന്നും ഉണ്ടായിരുന്നു....അമ്മ പോവല്ലേ അമ്മ പ്ലീസ് ...... അമ്മാ .....
എന്നും പറഞ്ഞു അവൾ ഞെട്ടി എഴുന്നേറ്റു......
അവൾ ആരെയും കണ്ടിട്ടില്ലായിരുന്നു.... പെട്ടെന്ന് അവൾ സൈഡിലേക്ക് നോക്കി ..... അവിടെ ശൂന്യമായിരുന്നു......
പോയല്ലേ .... പറഞ്ഞതല്ലേ പോകല്ലേ എന്ന് എന്നിട്ടും എന്നേ അച്ഛയേം ഒക്കെ ഒറ്റക്കാക്കി പോയല്ല.......
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.....കുഞ്ഞുട്ട ...... ഗൗരി
ഗൗരി വിളിച്ചപ്പോഴാണ് അവൾ തിരിഞ്ഞു നോക്കിയത് .... എല്ലാവരെയും അവിടെ കണ്ട് അവൾ ഞെട്ടി.... പിന്നെ തന്റെ തൊട്ടടുത്തിരിക്കുന്ന ആദിയെ നോക്കി ..... അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുവാണ്.....
YOU ARE READING
🍃WINGS OF REVENGE🎭(WOR)
FanfictionKEVIN DANIEL IVAAN എന്ന സിനിമ ഹീറോ യും 💗 ആറ് ഏട്ടമ്മറുടെ പോന്നോമനയായ AHALYA ADHVIK MADHAV എന്ന സാധാരണ കാരിയുടെയും പ്രണയഗാധ 🍃♥️..... A jikook love story