🍃WOR : NILA'S RE'ENTRY🎭6

263 41 3
                                    

അപ്പോൾ ഞങ്ങൾ ക്കോ...... അവൾ ബാക്കി അഞ്ചുപേരെയും കെട്ടിപിടിച്ചു കവിളിൽ മുത്തി.......

അവൾ ചോക്ലേറ്റ് ന്റെ box മായി വാതിലിനടുത്തേക്ക് നടന്നു.... എന്നിട്ട് തിരിഞ്ഞു നിന്നു.....

അല്ലു : അതില്ലേ ഏട്ടന്മ്മാരെ ഞാൻ പല്ലുതേച്ചിട്ടില്ലായിരുന്നു ...... അതും പറഞ്ഞവൾ അവിടെ നിന്നും ഓടി........

അയ്യേ 😬...... ദ്രുവ്, രുദ്ര്, ആര, യദു, തേജ്, ഉണ്ണീ....

ഫ്രഷ് ആയി ഫുഡടി ഒക്കെ കഴിഞ്ഞു എല്ലാ ടിവിയുടെ മുന്നിലാണ്.....

മക്കളെല്ലാവരും ആദ്യം food കഴിച്ചു...... കൂടെ ആദിയും മാധവും സീതയും.....

ഏതോ ഇംഗ്ലീഷ് പടം ആഹ്ണ് കാണുന്നത്..... സോഫയിൽ തെജിന്റെയും ഉണ്ണിയുടെയും നടുവിലായി ഇരിക്കുകയാണ് അല്ലു..... അവളുടെ നേരെ ബാക്കിൽ അവളുടെ തലയിൽ തലവെച്ചു ഇരിക്കുകയാണ് യദു..... കൂടെ കയ്കൊണ്ട് കഴുത്തിലൂടെ ലോക്ക് ഇട്ടിട്ടുമുണ്ട്...... സോഫയുടെ താഴെ നിലത്തായി ഇരിക്കുകയാണ് ദ്രുവും രുദ്രും ആരുവും..... രുദ്രിന്റെ തല അല്ലുവിന്റെ മടിയിൽ ആഹ്ണ് അവൾ movie കണ്ട് കൊണ്ട് അവന്റെ തല മസ്സാജ് ചെയ്തുകൊടുക്കുകയാണ് .....

സീതയും മാധവും മക്കളുടെ നേരെ ഓപ്‌സിറ് ഉള്ള സോഫയിലായാണ് ഇരിക്കുന്നത്...... Tv ഒരു മൂലയിൽ ആയത് കൊണ്ട് പുറത്തുന്നു ആര് വന്നാലും അവരെ കാണില്ല..... ബാക്കിയുള്ളവരെല്ലാം food കഴിക്കുവാന്......

ആദി ഫോൺ വിളിച്ചോണ്ട് സ്റ്റൈർ ഇറങ്ങി വരുവാണ്...

കണ്ണച്ചാ................

പെട്ടെന്ന് ആരോ വന്ന് ആദിയെ ഇരുകെ കെട്ടിപിടിച്ചു..... ആദി ഒന്ന് ഞെട്ടിയെങ്കിലും.....
പെട്ടെന്ന് അവനും അവളെ ഇരുകെ പുണർന്നു.....

എന്നാൽ ഇവിടെ എന്താ നടക്കുന്നെ എന്നറിയാതെ കണ്ണും തള്ളി നിൽക്കുവാണ് നമ്മടെ പിള്ളേർ ........

ഇതാരാപ്പാ പുതിയ അവതാരം

റിച്ചു: ഡീ അപ്പുസേ നീ എപ്പോ എത്തി ....... .....

: ഓ വാട്ട്‌ a സർപ്രൈസ് നിങ്ങളെല്ലാരും ഇവിടെ ഉണ്ടാർന്നോ എപ്പോ വന്നു..... അവൾ റിച്ചുവിനെ പോയി കെട്ടിപിടിച്ചു.....

🍃WINGS OF REVENGE🎭(WOR)Where stories live. Discover now