സ്നേഹമുള്ള കൂട്ടുകാരെ നിങ്ങൾക്ക് എന്റെ നമസ്ക്കാരം. ഞാൻ പറഞ്ഞത് പോലെ അധ്യായം ഇട്ടിട്ടുണ്ട്. ഇനി വായിച്ച് vote and comment ഇടുക എന്നത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. എത്രയും പെട്ടന്ന് വോട്ടും കമന്റും ചെയ്യ്താൽ അത്രയും പെട്ടന്ന് അടുത്ത chapter തരാം.
---------------------------------
പിറ്റേന്ന് രാവിലെ
ചിത്രമംഗലം തറവാട്
ഭാനുമതി : മോളെ ഗൗരി ഉണ്ണി വിളിച്ചിരുന്നോ ?
ഗൗരി : ഇല്ല അമ്മേ ഇന്നലെ വിളിച്ചിട്ടില്ല. എന്ത് പെറ്റി ആവോ ? രണ്ട് ദിവസായ് വിളിച്ചിട്ട്.
ഭാനുമതി : അവൻ വിളിക്കില്ല. 😂 വിളിച്ചാൽ നീ കല്യാണക്കാര്യം പറയും എന്ന് അവന് അറിയാം
ഗൗരി : അത് ശെരിയാ എങ്ങനെയൊക്കെ ഒഴിഞ്ഞ് മാറാൻ നോക്കുന്നോ അങ്ങനെയൊക്കെ അവൻ ഒഴിഞ്ഞ് മാറും അവൻ ആരാ മോൻ😂
ഭാനു : എന്തൊക്കെയായാലും ഈ പ്രാവിശ്യം അവന് പൂട്ട് വീഴും. ഇനിയിപ്പോൾ ഒരു ജോലി അല്ലേ. അത് നമ്മുടെ കംബനിയിൽ തന്നെ നോക്കമല്ലോ ... ഈ ഉള്ളത് ഒക്കെ അവനല്ലേ .
ഗൗരി : മ്മ്......... അമ്മക്ക് തോന്നുന്നുണ്ടോ അവൻ നമ്മുടെ കംബനിയിൽ ജോലി ചെയ്യും എന്ന് ? അവനെ അച്ഛൻന്റെ മോനാ ആരുടെയും ഔധാര്യം അവൻ സ്വീകരിക്കില്ല. അവൻ സ്വയം തന്നെ ഏതേലും ജോലി കണ്ട് പിടിക്കും. നോക്കിക്കോ.
ഭാനു : അത് ശെരിയാ അവൻ ഒന്ന് തീരുമാനിച്ചാൽ തീരുമാനിച്ചതാ !
ഗൗരീ : അമ്മ വാ നമുക്ക് കഴിക്കാം ഏട്ടൻ നേരത്തേ പോയി എന്തോ മീറ്റിങ് ഉണ്ട് എന്ന് പറഞ്ഞ്.
At banglore
കാർത്തികിന്റെ മുറി
ആ മുറിയിൽ രണ്ട് പേരാണ് താമസിക്കുന്നത്. ഒന്ന് കാർത്തിക് മറ്റൊരാൾ അവന്റെ കൂട്ടുകാരനും
ചെറുപ്പം മുതലേ അവർ ഒരുമിച്ചായിരുന്നു. കാർത്തിയുടെ എന്ത് കുരുത്തക്കേടിനും പുറകിൽ അവൻ ഉണ്ടാവും , കാർത്തിക്കിന്റെ അച്ഛന് ശേഷം അവനെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയിട്ടുള്ളത് അവന്റെ ഈ ഉറ്റ ചങ്ങാതിയാണ്.