Ee kadha nadakkunnath americayilo europeilo alla marich daivathinte swantham naad enn pazhamakkar parayunne koch keralathil
Keralathinte swantham PALAKKAD....
Palakkatte KOLLENGODE enna athimanoharamaaya gramthilaanu nammude kadha nadakkunnath
Kollengotte Peru ketta tharavad aanu
ചിത്രമംഗലം തറവാട് ( modified )
അവിടുത്തെ ഗൃഹനാഥൻ ആണ് നമ്മുടെ നായകൻ്റെ അച്ഛൻശേഖർ രാമചന്ദ്രൻ
50 വയസു ഉണ്ട് ( കണ്ടാൽ പറയില്ല )
ആൾ ഒരു ബിസിനെസ്സ് man ആണ്... കൊല്ലെങ്കോട്ടെ തലയെടുപ്പുള്ള പുരുഷൻ...ആർക്കും ദ്രോഹം ചെയ്യാൻ ആഗ്രഹിക്കാത്ത ഒരു ശുദ്ധൻ
ഇനി ഇദ്ദേഹത്തിൻ്റെ പത്നി
ഗൗരി ശേഖർ
47 വയസുആൾ ഒരു പാവം ആണ്... വീട്ടിൽ തന്നെയാണ്