2🍂

308 41 0
                                    

ജീവ :അപ്പു da

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ജീവ :അപ്പു da.. എഴുന്നേക്ക്

അർജുൻ :മ്മ്.. Time എത്ര

ജീവ :8:15

അർജുൻ പതിയെ എഴുന്നേറ്റ് ബെഡിൽ ഇരുന്നു.

ജീവ :സോറി da

അർജുൻ :എന്തിന്

ജീവ :ഇന്നലെ ഞാൻ

അർജുൻ :അതക്കെ ഞാൻ എപ്പോഴേ വിട്ടു

ജീവ :🙂

ജീവ :അപ്പു എന്നാലും നി ഒന്ന് ചിന്തിച്ച് നോക്ക് നി ഇത്രെയും കാലം വെറുതെ അവളെ ഓർത്ത് കളഞ്ഞില്ലേ നി ഇനിയെങ്കിലും നിനക്ക് വേണ്ടി ജീവിച്ച് തുടങ്ങണം

അർജുൻ :നിനക്ക് ഓഫിസിൽ പോകാനുള്ളതല്ലേ നിന്ന് സമയം കളയണമെന്നില്ല നേരെത്തെ പോകാൻ നോക്ക്

ജീവ :മ്മ് ശരി നിനക്ക് കഴിക്കാൻ ഉള്ള ഫുഡ്‌ ഞാൻ മേശപുറത്ത് എടുത്ത് വെച്ചിട്ടുണ്ട് ഞാൻ ഇറങ്ങുവാ

അർജുൻ :ശരിയാടാ

ജീവ അവിടെ നിന്നും പോയ്‌.

........

അർജുൻ കുളിച്ച് ഡ്രസ്സ് മാറി അവൻ പുറത്തേക്ക് ഇറങ്ങി.
അവൻ കുറച്ച് ദൂരം നടന്നു
കുറച്ച് ദൂരം നാടന്ന് എത്തിയപ്പോൾ അവൻ ഒരു പാർക്കിൽ എത്തി
അവൻ അവിടെ ചുറ്റിനും കണ്ണ് ഓടിച്ച് നോക്കി നിന്നു
പെട്ടന്ന് അവന്റെ കണ്ണുകളിൽ ഒരു കൊച്ചു പെൺകുട്ടി ഉടക്കി അവൾ ആരോയോ തേടുകയാണെന്ന് അവന് തോന്നി അവൻ ആ കുട്ടിയുടെ അടുത്തേക്ക് ചെന്നു

അർജുൻ :ഹേയ് family അല്ലങ്കിൽ couple's മാത്രം വരുന്ന ഈ പാർക്കിൽ നി ഒറ്റയ്ക്ക് എന്താ ചെയ്യുന്നേ

:ഞാൻ എന്റെ മമ്മിയുടെ കുടെയാ വന്നത് പക്ഷെ ഇപ്പൊ മമ്മിയെ കാണുന്നില്ല
എനിക്ക് പേടിയാകുന്നു
അങ്കിൾ എന്നേ ഹെല്പ് ചെയ്യാവോ എന്റെ മമ്മിയെ കണ്ടുപിടിക്കാൻ.

High On Love ❣️Where stories live. Discover now