9💗

203 20 4
                                    

വൈകുന്നേരം 6:30

അർജുൻ :ആ ചർച്ച് എത്തി താൻ എന്നാ പോകുവല്ലേ

ആമി :മ്മ്

അർജുൻ :എന്നാ ചെല്ല്

അവൾ പള്ളിയിലെ പടികൾ കയറി

ആമി :പോട്ടെ

അർജുൻ :ആ bye
അവൾ അവനെ നോക്കി ഒന്ന് ചിരിച്ച് സന്തോഷത്തോടെ പള്ളിയിലേക്ക് ഓടി അർജുൻ ഒരു ചിരിയോടെ അവിടെ നിന്നും വീട്ടിലേക്ക് നടന്നു

കുറച്ച് സമയത്തിന് ശേഷം അവൻ വീട്ടിൽ എത്തി അവൻ ഒരുപാട് ഹാപ്പിയായിരുന്നു അവൻ ഒരു റൊമാന്റിക് പാട്ട് പാടി കതവ് തുറന്ന്
നെഞ്ചിൽ കൈ വെച്ച് നേരെ സോഫയിലേക്ക് വീണു അവന്റെ മനസ്സിൽ അവളുടെ കൂടെയുള്ള ഓരോ നിമിഷവും ഓടി എത്തി അവന് എന്താനില്ലാത്ത സന്തോഷം തോന്നി കൊണ്ടെരുന്നു പെട്ടന്ന് അവന്റെ ഫോൺ റിങ് ചെയ്തു ആ ശബ്ദം കെട്ട് അവൻ ഒന്ന് ഞെട്ടി മേശപ്പുറത്തേക്ക് നോക്കി ഫോൺ റിങ് ചെയുന്നുണ്ട് അവൻ ഫോൺ എടുത്ത് ആ കോൾ അറ്റാൻഡ് ചെയ്തു

Otp
അർജുൻ :പറയടാ

ജീവ : ഡേറ്റിങ് ക്കെ കഴിഞ്ഞു മോൻ വന്നോ

അർജുൻ :ഒന്നുപോയെഡാ വെച്ചിട്ട്

ജീവ : അല്ല എങ്ങനെ ഉണ്ടായിരുന്നു നിന്റെ കൊച്ചുവായിട്ടുള്ള നിമിഷങ്ങൾ

അർജുൻ :അയ്യോ നീ ഉദ്ദേശിക്കുന്ന പോലെ ഒന്നുവില്ല

ജീവ :അയ്യോ അപ്പോ ഒന്നും നടന്നില്ലേ

അർജുൻ :ഒന്ന് പോയെ അവള് എന്നോട് ഇഷ്ട്ടം ആണന്ന് കുടി പറഞ്ഞിട്ടില്ല പിന്നെയല്ലേ നിനക്ക് ഈ ഒരു വിചാരവേ ഉള്ളോ

ജീവ :😁

അർജുൻ :ഒന്ന് പോയെ നീ വെച്ചിട്ട്

ജീവ :ഓ ഇപ്പൊ നമ്മളെ ഒന്നും വേണ്ടല്ലോ ശെരിയാടാ നടക്കട്ടെ

അർജുൻ :അയ്യോ.. വെച്ചിട്ട് പോടാ

ജീവ :ഓ ശരി ഇനി എന്നേ വിളിച്ചു പോകരുത് ഒന്നിനും

അർജുൻ :ഓ ശരി

അപ്പു Call കട്ട്‌ ചെയ്ത് കിടന്നു വീണ്ടും
അവന്റെ മനസ്സിലേക്ക് ആമി കടന്നു വന്നു അവളുടെ ഓരോ ചിരിയും സംസാരവും അവന്റെ മനസ്സിൽ തിങ്ങി നിന്നു

You've reached the end of published parts.

⏰ Last updated: May 23 ⏰

Add this story to your Library to get notified about new parts!

High On Love ❣️Where stories live. Discover now