8💗

150 24 6
                                    

അർജുൻ കുളിച്ച് ഒരുങ്ങി ഇന്ന് ശനിയാഴ്ച ആണ് അത് കൊണ്ട് പള്ളിയിൽ പോകാമെന്ന് കരുതി അവൻ നേരെ ജീവയുടെ വീട്ടിലേക്ക് പോയ്‌

അർജുൻ :good morning അമ്മ

അനിത :good morning

അർജുൻ :അവൻ എന്തിയെ

അനിത :മുറിയിൽ ഉണ്ട് ചെല്ല്

അർജുൻ മുറിയിലേക്ക് പോയ്‌

അർജുൻ :ഡാ നീ നേരെത്തെ എഴുന്നേറ്റോ ഒരുങ്ങിയോ

ജീവ :നീ ഇന്ന് വരുമെന്ന് അറിയാരുന്നു

അർജുൻ :😁എന്നാ പോയാലോ

ജീവ :പിന്നെന്താ വാ

അവർ വീട്ടീന്ന് ഇറങ്ങി നേരെ പള്ളിയിലേക്ക് പോയ്‌ അവിടെ കുർബ്ബാന തുടങ്ങിയിരുന്നു അവർ അവിടെ ഉള്ള ആളുകളുടെ കൂടെ സൈഡിൽ ആയി നിന്നു
അവര് ലാസ്റ്റ് ആണ് നിന്നത് അത് കൊണ്ട് അർജുന് കുർബാന ഗാനം ചൊല്ലുന്ന ആമിനെ കാണാൻ സാധിച്ചില്ല
അവൻ എത്തി കുത്തിയൊക്കെ നോക്കുന്നുണ്ട് പക്ഷെ കാണാൻ പറ്റുന്നില്ല

ജീവ :എന്റെ അപ്പു എല്ലാം കഴിയുമ്പോ ആ കൊച്ചിനെ കാണാം അതുവരെ നീ ഒന്ന് അടങ്ങി നിക്ക് ഇല്ലങ്കിൽ ദോ അയാള് നിന്നേ മുമ്പിൽ കൊണ്ട് നിർത്തും

അർജുൻ :അങ്ങനെയാണോ എന്നാ നേരെത്തെ പറയണ്ട

ജീവ:ഡാ അടങ്ങി നിക്ക് ഞാൻ ചുമ്മാ പറഞ്ഞയ

അർജുൻ :മ്മ്

എല്ലാം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയ്‌ അപ്പോഴാണ് അവൻ ആമിയെ കാണുന്നെ അവൾ പള്ളി അച്ഛനോട് എന്തെക്കെയോ സംസാരിച്ച് നിക്കുവാണ് അർജുൻ അവളുടെ അരികിലേക്ക് പോകാൻ പോയപ്പോ
ജീവ അവന്റെ കൈയിൽ കയറി പിടിച്ചു

ജീവ:നീ ഇങ് വന്നേ

അവർ പുറത്തേക്ക് പോയ്‌

അർജുൻ :എന്താടാ

ജീവ :അല്ല അവള് മറുപടി പറഞ്ഞോ നിന്നോട്

അർജുൻ :ഇല്ല ഞാൻ ആലോചിട്ട് പറഞ്ഞാൽ മതിയെന്ന് പറഞ്ഞു

ജീവ :ആ ബെസ്റ്റ് എന്തായാലും അവള് വരുമ്പോ ചോയിക്കാം

High On Love ❣️Donde viven las historias. Descúbrelo ahora