5💗

196 24 7
                                    

Part:5
--------------

Next day morning

ജീവടെ വീട്ടിൽ.

അനിത രാവിലെ തന്നേ ചെടിക്ക് വെള്ളം ഒഴിച്ച് കൊണ്ട് നിക്കുവായിരുന്നു.

അർജുൻ :good morning അമ്മ

അനിത :morning അല്ല ആര് ഇത് അപ്പുവോ സാധാരണ രാവിലെ അവൻ അങ്ങോട്ട് വരാറാണല്ലോ പതിവ് ഇന്ന് ഇത് എന്തുപറ്റി അപ്പു ഇങ്ങോട്ട്

അർജുൻ :ഹേയ് ചുമ്മാ അല്ല അവൻ എന്തിയെ

അനിത :മ്മ്.. പോത്ത് കുത്തിയാലും എണിക്കില്ല അമ്മാതിരി ഉറക്കത്തിലാ

അർജുൻ :തെണ്ടി ഞാൻ എന്നാ അവനേ ചെന്ന് വിളിക്കട്ടെ

അനിത :മ്മ് ചെല്ല്.

അർജുൻ ജീവടെ റൂമിലേക്ക് ഓടി
ജീവ നാല്ല ഉറക്കത്തിൽ ആയിരുന്നു.

അർജുൻ :da... തെണ്ടി എണീക്ക് സമയം ഇപ്പോ തന്നേ കുറെ ആയി അവൻ ജീവയെ കുലുക്കി വിളിച്ചു.

ജീവ :മ്മ്... നീതു നിനക്ക് വേണ്ടി മാത്രമാണ് എന്റെ ഈ ഹൃദയം തുടിക്കുന്നത് എന്റെ പ്രണയം നി ഒന്ന് മനസ്സിലാക്ക് നീതു

അർജുൻ :നിതുവോ da ചെറ്റേ എണീക്കടാ

ജീവ :പ്ലീസ് നീതു നി മാത്രം ആണ് എന്റെ ലോകം.

അർജുൻ :oh ഇവൻ

അർജുൻ അടുത്തുള്ള ഒരു ജെക്കിൽ ഇരിക്കുന്ന വെള്ളം കുറച്ച് കൈയിൽ എടുത്തു എന്നിട്ട് ജീവയുടെ മുഖത്തേക്ക് ഒഴിച്ചു.

ജീവ :അയ്യോ.. ഒന്നും ചെയ്യല്ലേ ഞാൻ ഇനി പുറകെ വരില്ല ഇതോടെ എല്ലാം നിറാത്തിക്കോളാം
അതും പറഞ്ഞ് അവൻ ചാടി എഴുന്നേറ്റു

അർജുൻ :da...

ജീവ വേഗം കണ്ണ് തുറന്ന് നോക്കി

ജീവ :നിയോ അപ്പോ നിതുവിന്റെ ചേട്ടൻ അല്ലെ

അർജുൻ :എന്താടാ നിനക്ക് ആരാ ഈ നീതു

ജീവ :oh അതോ പള്ളിയില് വരുന്ന ഒരു കൊച്ചാ കുറെ നാളായി ഞാൻ പുറകെ നടക്കാൻ തുടങ്ങിയിട്ട് ഇനി അവടെ പുറകെ നടന്നാൽ അവടെ ചേട്ടനോട് പറയുമെന്ന് പറഞ്ഞിരുന്നു അപ്പോ സ്വപ്നത്തില് അയാള് എന്നേ തല്ലുന്നതായി കണ്ടതാ

High On Love ❣️Where stories live. Discover now