Chapter 2 💗

296 52 112
                                    

Cmon guyss namkk direct chap lekk kadakkam 🚶‍♀️

Do Vote and cmnt😗

____________________❀_____________________

At kookies room

Sharu:നീ അല്ലെ പറഞ്ഞേ നിനക്ക് ഇപ്പൊ കെട്ടണ്ടന്നു 👀

Kookie:ആഹ് അതെ

Sharu:പിന്നെ എന്നതിനടി ഈ പുട്ടി അടിക്കണേ 👀

Kookie:ab-ചത്തു കേടന്നാലും ചമഞ്ഞു കേടക്കണോന്നു അല്ലെ 😌.. അതുവിട് വല്ലതും കിട്ടിയ

Sharu:ab-എനിക്ക് ഒന്നും അങ്ങോട്ട് set ആവണില്ല 🙂
Mind:എത്രേം പെട്ടന്ന് ബാഗ് പാക്ക് ചെയണം 🥺

Kookie:3 kg ആണേ 😌

Sharu:🚶‍♀️

Sharu:എടി അവര് വന്നുന്ന തോന്നണേ 🌚

Kookie:ആയോ ഞാൻ ഒരുങ്ങി തീർന്നില്ല 😵

Sharu:എടി നല്ല ചെത്തു പയ്യൻ.. പയ്യനും കൊള്ളാം അവന്റെ ഫ്രണ്ട് ഉം കൊള്ളാം 🌚

Kookie:എന്നാ നീ പോയി അങ്ങ് കേട്ടെടി 🤗എനിക്ക് കൊഴപ്പൊന്നും ഇല്ലന്നെ 😁

Sharu:എനിക്ക് ആരുന്നെ ഞാൻ കണ്ണും പൂട്ടി yes പറഞ്ഞേനെ 😙ഹാ യോഗയില്ല 🚶‍♀️അല്ലേലും എറിയാൻ അറിയണവന്റെ കയ്യിൽ ഗോഡ് സ്റ്റിക്ക് കൊടുക്കൂല്ല!!

Outside🏡

Ram:രവി, ഹോബേ ജയേ ദേ അവര് വന്നുട്ടോ 😁

Ram:eda ദേവൂട്ടാ...🫂

+:രാമൂട്ടാ....🫂

%:സ്നേഹപ്രകടനം കണ്ടാൽ തോന്നുന്നു വർഷങ്ങൾ ആയി കണ്ടിട്ട് എന്നു

Hoba:അതുതന്നെ 😅

ജയ :ശാലി എന്നാ ഒണ്ടെടി വിശേഷം ഇതാണോ നിന്റെ മോൻ 👀

₹:ആഹ് ഇത് തന്നെ.. എന്റെ സൗന്ദര്യം ഒന്നും ഇവനു കിട്ടില്ല അപ്പന്റെ അതെ പകർപ്പാ

π:😄(mind:ഈ തള്ള ഇത് നാറ്റിക്കും 🙂)

Ram:ഇവിടെ തന്നെ നിക്കാതെ അകത്തോട്ട് കേറടാ വാടാ മക്കളെ 😄

അങ്ങ്നെ എല്ലരും അകത്തോട്ട് ഒക്കെ കേറി

ജയ :നിങ്ങൾ സംസാരിക്ക് അപ്പൊതെക്കും കുടിക്കാൻ എന്തേലും എടുക്കാം ☺️

Actually പെണ്ണ് കാണാലിനു വീട്ട് കാർ സ്വയം പരിചയപ്പെടുത്തെ ഒക്കെ ചെയും ഇവിടെ ബ്രോക്കർ ഇല്ലാത്തോണ്ടും 2 ഫാമിലിക്കും പരസ്പരം അറിയാവുന്നോണ്ടും ആണ് introduce ചെയ്യാത്തെ അതോണ്ട് ഞാൻ പറഞ്ഞു തരാം 🙂

Oᴜᴛ ᴏꜰ ʟOᴠe 💗 जहाँ कहानियाँ रहती हैं। अभी खोजें