ഹായ് ഹായ് ഞാൻ വന്നു. കമന്റ് ഇടാൻ പറഞ്ഞപ്പോൾ കുറെ പേര് കമന്റ് ഇട്ടു. ഒരുപാട് സന്തോഷം❤️❤️ ഇനിയും കമന്റ് ഇട്ടോണം കേട്ടല്ലോ. കമന്റും വോട്ടും ചെയ്യാത്തവരെ ഞാനൊന്ന് കുഞ്ഞി അടി അടിക്കുന്നതായിരിക്കും. എന്നെ കാണാൻ കാട്ടുപോത്തിനെ പോലെയാണെങ്കിലും എന്റെ മനസ് കുഞ്ഞുങ്ങളെ പോലെയാണ് . അത് നോവിക്കാൻ പാടില്ല സുഹൃത്തുക്കളെ. അപ്പൊ തുടങ്ങിയാലോ. തുടങ്ങുമ്പോൾ തന്നെ പറയൂ ഒരു ലോജിക്കില്ല. ഫുൾ മണ്ടത്തരം ആയിരിക്കും.😊😊
കമന്റ് ഇടാൻ മറക്കരുത് കേട്ടല്ലോ ഈ കണ്ടിന്യൂ ചെയ്യണേ കമന്റ് വോട്ട് നിർബന്ധമാണ്.
ആരംഭിക്കുകയാണ് കേട്ടോ അപ്പൊ ഹോയ്........
കഥാ അങ്ങ് ആരംഭിക്കുന്നത് ഒരു ഗ്രാമപ്രദേശത്ത് നിന്നാണ് കുറച്ചു ബിജിഎം ആവാം
ടു ഡു ഡൂ ഡുടു ടുണ്ടുഓ ഇവളിത് കൊളാക്കും അപ്പൊ നമുക്ക് ബാക്കി തുടങ്ങാം.
എടാ പിടിക്കെടാ എടാ........
അവൻ തൊട്ടടുത്തിരിക്കുന്ന ആളെ ഒന്ന് നോക്കി.
ഓ ശാവം കിടന്നുറങ്ങിയോ? നിന്നോട് ഞാൻ പറഞ്ഞിട്ടില്ല ഇപ്പൊ കിടന്നുറങ്ങരുത്. അല്ല ഞാൻ ആരോട് ഈ പറയണേ ദേ കിടക്കുന്നു
അവൻ ഉറങ്ങി കിടക്കുന്നവൻ ഒറ്റ ചവിട്ട് അങ്ങ് വച്ച് കൊടുത്തു...
അയ്യോ എന്റെ അമ്മച്ചിയെ ഞാൻ കടലിൽ ചാടി....
എന്നെ രക്ഷിക്കൂ.......ഇരുത്തി അവനെ നോക്കി..
അവൻ വെള്ളത്തിൽ നിന്ന് എണീറ്
ഇവൻ ആണ് ഹരി കുട്ടൻ.❤️
നമ്മുടെ നായകന്റെ സുഹൃത്ത. രണ്ടണ്ണം ഒരുമിച്ച് അഹനെ. ഇതിലെ പ്രധാന വേറെ ഒരു നായകൻ
വയസ്സ് 20
YOU ARE READING
രൗദ്രം 🖤🧡
Fanfictionഒരു തല്ലുകൊള്ളി പയ്യൻ നാട്ടിലെ അത്യാവശ്യം തല്ലു ക്കൊള്ളിയായ വേറൊരു പയ്യനെ പ്രണയിക്കുന്നു. രണ്ട് വീട്ടുകാരും ശത്രക്കാളും ഇവർ എങ്ങനെ ആയിരിക്കും ഒന്നിക്കുവാ. ആഹ്ഹ് നാട്ടിൽ അങ്ങനെ ഒരു പ്രണയം വിജയിക്കുവോ. കണ്ട് അറിയാം..... അപ്പൊ വന്നു വായിക്കുക കുട്ടിക...