ഞാൻ വന്നേ 🌚.........
അവൻ ജയ് പോകുന്നതും നോക്കി നിന്നു. എന്നാൽ അവനെ വിടാൻ അവനു ഉദ്ദേശം ഇല്ലാരുന്നു......
ജയ് നേരെ പോയത് ബാത്‌റൂമിലോട്ട് ആണ്............
പൈപ് ഓൺ ആക്കി. വെള്ളം അവൻ മുഖം കഴുകി. മുഖം കയ്കൊണ്ട് ഒന്നഹ് തുടച്ചതിന് ശേഷം കണ്ണാടിയിൽ നോക്കി നോക്കിയപ്പോഴൊക്കോ..
അവൻ ഞെട്ടി പോയിരുന്നു.........
അവൻ പെട്ടന്ന് തിരിഞ്ഞു നോക്കിയപ്പോൾ........
ഡാ നി.......
അവൻ അലറിയിരുന്നു...........
ശ് ശ് ശ് ശ് ശ് ശ്............
അപ്പോത്തനും അവന്റെ വാ അവന്റെ കയ്യുകൾ കൊണ്ട് മൂടി വച്ചു...... അവനെ ഭിത്തിയിലോട്ട് ചാരി നിർത്തി........
മിണ്ടി പോകരുത്...........
അവൻ പറഞ്ഞു........
അവൻ അവനെ മാറ്റാൻ ശ്രെമിച്ചു....
ബട്ട് അവൻ അവിടെന്നു അനങ്ങന്നു പോലും ഇല്ല 😂.....
എന്താ നിനക്കു വേണ്ടേ.......
അവന്റെ കയ്യുകൾ തട്ടി മാറ്റിക്കൊണ്ട് ആണ് ജയ് പറഞ്ഞു..........
എനിക്ക് എനിക്ക്
YOU ARE READING
രൗദ്രം 🖤🧡
Fanfictionഒരു തല്ലുകൊള്ളി പയ്യൻ നാട്ടിലെ അത്യാവശ്യം തല്ലു ക്കൊള്ളിയായ വേറൊരു പയ്യനെ പ്രണയിക്കുന്നു. രണ്ട് വീട്ടുകാരും ശത്രക്കാളും ഇവർ എങ്ങനെ ആയിരിക്കും ഒന്നിക്കുവാ. ആഹ്ഹ് നാട്ടിൽ അങ്ങനെ ഒരു പ്രണയം വിജയിക്കുവോ. കണ്ട് അറിയാം..... അപ്പൊ വന്നു വായിക്കുക കുട്ടിക...