4

277 32 75
                                    

കുട്ടികളെ ഞാൻ വന്നു കേട്ടോ...... ☺️❤️🦋 അപ്പൊ തുടങ്ങാം....

വോട്ടും കമന്റും must അഹനെ.... തന്നിട്ട് പോ കുട്ടികളെ ഇല്ലെങ്കിൽ എന്റെ മാഡം പള്ളിയില്ലേ യക്ഷി വരും പറഞ്ഞില്ലാന്നു പറയരുത് 😂❤️

അന്ന ഞാൻ ആഘോട്ട് 😍🏃🏃🏃🏃

________❤️🦋_______❤️🦋_____❤️🦋__








കോളേജ് തുറന്ന ദിവസം തന്നെ വഴക്ക് ഇട്ടാണ് നമ്മയുഫെയ് പിള്ളേർ പോയി ഇരിക്കുന്നത്......

ഇനി എന്തൊക്കെ കാണണം എന്തോ....

ജയ്ക്ക് ആഹ്ണേൽ ആഹ്ഹ് കോളേജിനെ കുറിച് വലിയ ബോധം ഇല്ലാത്ത കൊണ്ട് തന്നെ അവിടെ നമ്മുടെ ടേജിത്തിന്റെ പവർ എന്താന്ന് അറിയില്ല.

(നിനക്ക് ഞാൻ അറിയിച്ചു തരാം 🤭🚶‍♀️)

ഫസ്റ്റ് ഡേ...... ക്യാമ്പസ്‌.................

കുട്ടികൾ എല്ലാരും തന്നെ ഹാളിൽ വന്നു ഇരിക്കുന്നു..... പ്രിൻസിപ്പൽ എന്തൊക്കയോ പറയുന്നുണ്ട്..... അപ്പോഴാണ് announcement കേൾക്കുന്നത്.......

എന്ത്?

എന്താടാ അവിടെ ഋതു അവനോട് ജയോടെ ചോതിച്ചു....

ആർക്കു അറിയാം അവൻ മറുപടി നൽകി.....

വീണ്ടും ഒരു ശബ്ദം മൈക്കിൽ നിനക്കു വന്ന്........

ഇതു എന്തുവാടേ ആഹ്ഹ്ഹ് ശബദം കേട്ടതും ജയ്ക്ക് കലി കയറി......

അപ്പോഴാണ് അവൻ സ്റ്റേജിൽ നിക്കുന്ന ആളെ ശ്രദ്ധിച്ചത്....

ഓഹ് അപ്പൊ ഇവന്റെ പണി ആണ്.....

ഹെലോ മക്കളെ..... ഞാൻ ആണ് നിങ്ങടെ സ്വന്തം ടേജിത് ഇന്ന് നിങ്ങടെ ക്ലാസ്സ്‌ ഒക്കെ സ്റ്റാർട്ട്‌ ചെയ്യുന്ന ഡേ അല്ലെ അപ്പൊ നമുക്ക് കുഞ്ഞി കുഞ്ഞി പരുപാടി ഒക്കെ നടത്തണ്ടേ 🌚......

ഫ്രഷേഴ്‌സ് ഡേ നമ്മൾ അല്ലതെ നടത്തും ഇതു വേറെ 🌚 വേണെകിൽ നിങ്ങടെ ഭാഷയിൽ റാഗിംഗ് എന്ന് പറഞ്ഞോ ഒരു കുഴപ്പവും ഇല്ല

എന്ന് ഞങ്ങൾ ഇതു നടത്തും.... നിങ്ങങ്ങൾക്ക് സ്റ്റേജ് ഫിയർ ഒക്കെ മാറണ്ടേ ☺️

പിന്നെ മാറ്റണ്ടേ ഹരി യും കൂടെ അവന്റെ ഒപ്പം....

അപ്പൊ ഇതിൽ സീനിയർസ്ഉം ഇണ്ടാകും അപ്പൊ നിങ്ങള്ക്ക് ഒരു കൂടും ആകുമല്ലോ 😉..... അനൂപ് പറഞ്ഞു

രൗദ്രം 🖤🧡Where stories live. Discover now