6

313 29 112
                                    

ഹെലോ മക്കളെ ഞാൻ വന്നല്ലോ ☺️.......

അപ്പൊ തുടങ്ങാം 🐯🐰.......





പിറ്റേന്ന് പതിവ് പോലെ കോളേജിലോട്ട് ഒള്ള ഓട്ടം ആണ്.....

Tae വാ സമയം ആയി പോകണ്ടേ......

ആഹ്ടാ പോകാം tae ഹരിയോട് പറഞ്ഞു..........

നല്ല മഴ തോർന്നു നിൽകുവാ...... ഇന്നലെ നടന്ന കാര്യം ഓർത്തു അവൻ ഉറങ്ങിയില്ല എന്ന് വേണo പറയാൻ....

ഹരി : എന്തുവാടേ നി അലോയ്ക്കുന്നെ ഇന്നലെ രാത്രി തുടങ്ങിയത അവൻ....

Tae : എന്റെ പൊന്നെ ഒന്നും ഇല്ല വരുവാ......

അങ്ങനെ നമ്മുടെ പിള്ളേർ കോളേജിൽ പോകാൻ റെഡി ആയി ഇറങ്ങി.....

പുറത്ത് മുത്തശ്ശൻ ഇരിപ്പ് ഇണ്ടാർന്നു

എടാ മോനെ ഇന്നലെ ഇന്നുമായി നന്നായിട്ട് മഴ പെയ്തിട്ട് ഇണ്ട്........

ഹരി : അതിനു.....

നിന്നോട് ആരേലും പറഞ്ഞോ ഞൻ ടേനോട് ആണ് പറഞ്ഞെ.....

😂😂 tae ചിരിച്

ഹരി : കിണിക്കല്ലേ പന്നി 😶......

Tae : എന്താ മുത്തശ്ശ

മുത്തശ്ശൻ : അല്ല തവള പിടിക്കാൻ പറ്റിയ നല്ല ടൈം ആണ് 🌚.....

ഹരി : ഇങ്ങേരുടെ തവള പ്രാന്ത് ഇതുവരെ തീർന്നില്ലേ 🙂......

മുത്തശ്ശൻ : പ്രാന്ത് നിന്റെ അപ്പന്.....

Tae : കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങിച്ചു......

ഹരി : പുല്ല് 😤രാവിലെ തന്നെ മൂഡ് കളഞ്ഞു അങ്ങേര്.... നി വരുന്നുണ്ടോ കോളേജിലോട്ട് ഞൻ പോകുവാ.....

മുത്തശ്ശൻ : ഒന്ന് പോടാ കോച് ചെറുക്കാ 🤭.....

ഹരി : കൊച്ചു ചെറുക്കൻ ടാ tae നിന്റെ മുത്തശ്ശൻ ഉണ്ടല്ലോ.....

Tae : മുത്തശ്ശൻ.....

ഹരി : പുല്ല് വയസ്സായി അതുകൊണ്ട് ഞാൻ ഒന്നും പറയുന്നില്ല.....

അതും പറഞ്ഞുകൊണ്ട് ഹരി വണ്ടിയുടെ അടുക്കൽ എത്തി......

Tae മുത്തശ്ശന്റെ അടുത്ത ചെന്നു.....

Tae : നമ്മുക്ക് തവളെ പിടിക്കാം 😉.... കേട്ടോ...

അവൻ മുത്തച്ഛന്റെ കവിളിൽ ഉമ്മ കൊടുത്ത്.....

You've reached the end of published parts.

⏰ Last updated: Oct 16, 2024 ⏰

Add this story to your Library to get notified about new parts!

രൗദ്രം 🖤🧡Where stories live. Discover now