1.★

395 44 26
                                    

City of light .... City of fashion....and city of love എന്നറിയപ്പെടുന്ന ഫ്രാൻസിലെ പ്രണയ നകരം ആയ paris....

സമയം 4 മണി കഴിഞ്ഞപ്പോഴേക്കും അവിടെ ആകെ ഒരു നേരിയ തണുപ്പ് പടർത്തി കൊണ്ട് ഇളം കാറ്റ് വീശാൻ തുടങ്ങി....ഒപ്പം ചെറുതായി കുഞ്ഞു മഴ തുള്ളികളും ചിറക് വീശി ഇറങ്ങി...

പാരീസിലെ ഫേമസ് ഹോസ്പിറ്റൽ ആയ ×××××× മുന്നിൽ ഉള്ള ഗാർഡനിൽ അവിടെ ഉള്ള best ഡോക്ടറിൽ ഒരാൾ ആയ...
AIDEN JEON ചെറുതായ് ചാറുന്ന മഴ നനയാണ്ട് ഇരിക്കാൻ ആയി ഒരു കുടയും ആയി ഗാർഡനിലൂടെ നടന്നു....

ബ്യൂട്ടിഫുൾ doe eyes... Perfect nose... Sharp jawline... Cloudy lips... Brown hair...മുടി ഇഴകൾ അവന്റെ നെറ്റി മറച്ചു മുഖത്തേക് പാറി വീഴുന്നുണ്ട്....Hospital യൂണിഫോമിന് മുകളിൽ ആയി ക്ലീൻ white coat ധരിച്ചിട്ടുണ്ട്.....

വേറെ ഒന്നും ശ്രദ്ധിക്കാതെ കിട്ടിയ ബ്രേക് ഹോസ്പിറ്റലിലെ വിൻഡോയിൽ കൂടെ നോക്കിയപ്പോൾ കണ്ട ഗാർഡൻ അടുത്തവന്ന് കാണാൻ വേണ്ടി പുറത്തേക് വന്നത് ആണ് അവൻ....

കുഞ്ഞു പൂവുകളെ തൊട്ട് നോക്കും... അതിൽ പറ്റിപിടിക്കുന്ന മഴ തുള്ളികളെതട്ടി മാറ്റിയും... ഇടക് ഇടക് ആകാശത്തേക് നോക്കി... ചെറിയ മഴ തുള്ളികളെ സ്വീകരിച്ചും അവൻ അവിടെ നിന്നു....

നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്ന അവനെ കണ്ടാൽ ആർക്കും അവനോട് പ്രണയം തോന്നിപോകും....

Aiden അവന്റെ കണ്ണുകൾ ഉടക്കിയ ഒരു നീല പൂവിനെ ചെടിയിൽ നിന്നും ഇറുത് എടുത്തു...

അതിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു പെട്ടന്....

"ഡാ.... Aiden...."

എന്ന് അവിടെ ആകെ കേൾക്കും വിധം ഒരു ശബ്ദം അവനെ തേടി എത്തിയത്.....

അവൻ തിരിഞ്ഞു നോക്കി... ആളെ കണ്ടതും ഒന്ന് ചിരിച്ചു...

എന്നാൽ അവനെ വിളിച്ച ആൾക്ക് ആ ചിരി ഉണ്ടായിരുന്നില്ല.... പകരം അവനെ കൂർപ്പിച്ഛ് നോക്കി....

"നിന്നോട് ഞാൻ എന്നാടാ പറഞ്ഞത് നീ എന്തോന്ന ആണ് ചെയ്യുന്നത്....?"

"അത് പിന്നെ ചേട്ടത്തി... ഞാൻ ഇണ്ടല്ലോ patients ഫയൽ ആയിട്ട് റൂമിലേക്കു പോയത് ആണ്...."

PROJECT 13Where stories live. Discover now