4.★

198 36 24
                                    


2 yr later....
1 sep 2006

"Mamma gd morning....."

രാവിലെ തന്നെ കിച്ചണിൽ ഇന്നത്തെ അവരടെ കുഞ്ഞു പിക്നിക് ഉള്ള ഫുഡ്‌ എല്ലാം prepare ചെയ്ത് ടളിൽ വെക്കുമ്പോൾ ആയിരുന്നു നിയേൽ ഓടി വന്ന് ജോയെ  hug ചെയ്തത്....

അവന് കാൽ എത്താത്തത് കൊണ്ട് പൊങ്ങി നിന്ന് അവളുടെ വയറ്റിൽ ചുറ്റി ആണ് അവൻ നിന്നത്...

"Goodd morninggg lil bun...." ❤️

അവൾ നീയെലിന്റെ കൈകളെ അവളിൽ നിന്നും മോജിപിച്ചു ഫ്ലോറിൽ ആയി മുട്ടിൽ ഇരുന്ന് അവനെ ചേർത് പിടിച്ചു....

"Happy birthday mama's big boyy..."

അവൾ അവന്റെ രണ്ട് കവിളും ഉമ്മ കൊടുത്തു....

"Thkyouu....mammaaa...
Mammaa...കേക്ക് കേക്ക്...."

അവൻ ടേബിളിലേക്കു നോക്കി പറഞ്ഞു...

"Haa..cake ഒകെ തരാം... പക്ഷെ ആദ്യം കിസ്സ് കിസ്സ്.."

അവൾ കവിൾ അവന് നേരെ നീട്ടികൊണ്ട് പറഞ്ഞു....

നിയേൽ ഒരു ചിരിയോടെ അവന്റെ മമ്മടെ കവിളിൽ കൊറേ ഉമ്മ കൊടുത്ത്....

"Mamma... ഞാൻ കൊണ്ട് വെക്കാം പുറത്ത് fud... Now im a big boy.."

"വേണ്ട വേണ്ട... അത് താഴെ വീഴും mamma തന്നെ വെച്ചോളാം.... എന്റെ big Bear പോയി dadane എണീപ്പിച്ചേ.."

"Nuuu...ഞാൻ പയ്യെ കൊണ്ട് പോയി വെക്കാം..മാമാ...ഞാൻ ശ്രദ്ധിക്കാം promise......"

"പ്ലീസ്...."

"Ohh okay okay...ശ്രെധിച്ചു കൊണ്ട് വെക്കണേ... ഓരോന്ന് ആയിട്ട് കൊണ്ട് വെക്ക്... അപ്പോഴേക്കും mamma dadane വിളിച്ചിട്ട് വരാം..."

"Okayy...."

നിയേൽ അവൾക് ഒരു ഉമ്മ കൂടെ കൊട്ത്ത് അവിടെ ഇരുന്ന കപ്പ്‌ കേക്ക് എടുത്തു പുറത്തേക് പോയി....

ജോ aidene വിളിക്കാൻ റൂമിലേക്കും...
..........................

"Mamma... Buttrfly..... Look buthrrflyy...."

ജോ നിയേൽ കൈകൾ ചൂണ്ടുന്നടുത്തേക് നോക്കി....

അവർ ഇരിക്കുന്നിടത് നിന്ന് നോക്കുമ്പോൾ കാണുന്ന അവരുടെ വീടിന്റെ മുകളിലേക്കു പടർന്നു കേറുന്ന കുഞ്ഞു റോസാപൂവകളെ ഇഷ്ട്ടപെട്ട് അവൻ ഓരോന്നിലും മുത്തി മാറുന്ന കൊറേ ഏറെ butterflies...

PROJECT 13Where stories live. Discover now