"You are the cause of my euphoria..
Yeah yeah, yeah yeah, yeah yeah
Euphoria....
Yeah yeah, yeah yeah, yeah yeah
Euphoria "
"Yeah yeah, yeah yeah, yeah yeah
Close the door now,
When im with you im in utopia..."
........
കാറിൽ കേൾക്കുന്ന പാട്ടിനൊപ്പം aiden കൂടെ പാടി...അവൻ പാടുന്നത് ആസ്വദിച്ചു ജോ ഒരു ചിരിയോടെ ഇരുന്നു....
അവൾക് ഒരുപാട് ഇഷ്ട്ടം ആണ് അവൻ പാടുന്നത് കേൾക്കാൻ.... എത്രയോ രാത്രികൾ ഉറക്കം ഇല്ലാത്തപ്പോൾ എല്ലാം aiden അവൾക് വേണ്ടി പാടുകയും അതിന് അവൾ ചുവട് വെക്കുകയും ചെയ്തിരുന്നു...
നിയേൽ.. ഇന്ന് അത്രയും ആഗ്രഹിച്ച.. അവന്റെ അപ്പ വാങ്ങി കൊടുത്ത രണ്ട് പാവനേം ചേർത് പിടിച് ജോടെ മടിയിൽ കിടന്ന് ഉറങ്ങി....
ഡ്രൈവ് ചെയ്തുകൊണ്ട് ഇരിക്കുന്ന aiden ഇടക് ഇടക് അവരെ നോക്കും വീണ്ടും ഒരു ചിരിയോടെ ഡ്രൈവ് ചയ്യും...
Aiden ഒരു കൈ കൊണ്ട് ജോ ടെ കൈകളെ മുറുകെ പിടിച്ചിട്ടുണ്ട്....
പെട്ടന് ആണ് അവന്റെ ഫോൺ ring ചെയ്തത്... സ്‌ക്രീനിൽ ചേട്ടത്തി എന്ന് കാണെ ജോ പാട്ട് off ചെയ്ത് കാൾ അറ്റൻഡ് ചെയ്തു....
"Da...aeida.. സമയം ദേ 10 ആയി... നിങ്ങൾ ഇത് എവിടാ... ഇറങ്ങിയോ?നിയേൽ എന്തിയെ...."
അവൻ എന്തേലും പറയും മുന്നേ അലോഷ്യ ചോദിച്ചിരുന്നു....
"ചേട്ടായി... ഒന്ന് നിർത്തി നിർത്തി ചോദിക് "
"Ohh... ഇനീപ്പോ അയിനൊന്നും വയ്യ നീ അങ്ങ് നിർത്തി നിർത്തി ഉത്തരം പറയ്..."
"അതുശെരി... അനിയനോട് തന്നെ വേണോ...sarcasm... എന്ത് ആണേലും ഞങ്ങൾ ദേ ഇപ്പോ വന്നൊണ്ട് ഇരികാണ്...maximum 1 hour അതിനുള്ളിൽ അവിടെ എത്തും...."
"Ahhda... പെട്ടന് വരാൻ നോക്... നിന്റെ ചേട്ടത്തി ഇവിടെ കെടന്ന് അലറൽ ആണ്.. എന്റെ കൊച്ചു ഉറങ്ങി കാണുന്ന് പറഞ്..."
"ഞങ്ങൾ പിള്ളേർ അല്ല ഇപ്പോ... പോരാത്തതിന് നിങ്ങൾക്കും പിള്ളേർ ആയി എനിക്കും പിള്ളേർ ആയി എന്നിട്ടും എന്റെ ചേട്ടത്തിടെ പേടി മാറില്ല...."
അതെ അതെ... ജിന്നിക് പേടിയാണ്...
Aiden പറയുന്നതിനിടയിൽ ജോ പറഞ്ഞു...
YOU ARE READING
PROJECT 13
RomanceIT STOPS HERE WITH YOU AND ME. IT END WITH US 🥀 EVERY ENDING HAS A BEGINNING. IT STARTS WITH US 🌼