"ഈ പിള്ളേർ ഇത് എവടെ പോയി കിടക്കാണ്.... ഇതിപ്പോ കൊറേ നേരം ആയല്ലോ... ഇനീപ്പോ കേക്ക് മുറിക്കാൻ ഒന്നും നിക്കണ്ട.... അവരെ കാത്തിരുന്ന് ബാക്കി ഉള്ള പിളേളരും ഉറങ്ങി..."
ജിയാ തുറന്ന് കിടന്ന ലിവിങ് റൂമിലെ വിൻഡോയിലൂടെ പുറത്ത് പെയ്യുന്ന മഴ നോക്കി പറഞ്ഞു....
"Aishh..നീ ഒന്ന് അടങ് ജിയെ...നല്ല മഴ പെയ്യുവല്ലേ.... അവർ എവിടേലും കേറി നിന്നതാകും..."
അലോഷ്യ ജിയയെ സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞു....
"ഒന്നാതെ രാത്രി അല്ലെ ചേട്ടത്തി.... കൊച്ചിനേം കൊണ്ട രണ്ടും വരുന്നേ... മഴ മാത്രമാണോ ഇപ്പോൾ ദേ ഇടിയും വെട്ടനിണ്ട്..."
"ഹാ അറിയാം അന്ന കൊച്ചേ.... എന്നാലും അങ്ങ് ഒരു പേടി പോലെ...."
"പേടിക്കണ്ട ചേച്ചി അവർ ഉടനെ ഇങ് വെറും... അവർ വരുന്നത് വരെ നമുക്ക് ഇവിടെ ഇരിക്കാം... എന്തായാലും പോയി കിടന്നാലും ഇന്നിനി ഉറക്കം വരില്ല..."
ജുവാൻ ജിയെ ജനാലക് അരികിൽ നിന്നും മാറ്റി സോഫയിലേക് ഇരുത്തികൊണ്ട് പറഞ്ഞു....
ഒപ്പം മറ്റുള്ളവരും ഇരുന്നു....
സമയം കടന്ന് പോയതും.... അവരുടെ കണ്ണുകളും പതിയെ അടഞ്ഞു...
കൊറെച് കഴിഞ്ഞതും അലോഷ്യയുടെ ഫോൺ റിങ് ചെയ്തു.... ആഹ് ശബ്ദം കെട്ടായിരുന്നു അവരും ഉണർന്നത്...
Aiden ആകും എന്ന് കരുതി എങ്കിലും അറിയാത്ത നമ്പർ ആണ് കാണെ അയാൾ ഒരു സംശയതോടെ ഫോൺ എടുത്തു...
"Hello.. Who is this...?"
" mr. Jeon? "
"Yahh ... Who are you...?"
"Ohh okay... ഇത് city ഹോസ്പിറ്റലിൽ നിന്നും ആണ്.... ഒരു ആക്‌സിഡന്റ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.... സംഭവ സ്ഥലത്ത് നിന്ന കിട്ടിയ ഫോണിൽ കൊടുത്തിട്ടുള്ള emergency നമ്പർ mr. Jeon ന്റെ ആണ്...
So നിങ്ങൾ ഇവിടെ എത്രയും പെട്ടന്ന് വരാൻ നോക്കണം......"അത്ര മാത്രം പറഞ്ഞു കൊണ്ട് ആ കാൾ കട്ട് ആയി... അതെ സമയം അലോഷ്യക് ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ട് തോന്നി...
"ജു -ജൂവാൻ... എടാ വണ്ടി എടുക് നമുക്ക് City hospitalilek പോകണം... പെട്ടന്ന് എടാ... Aiden..jo അവര്... അവിടെ ഇണ്ട്...."
YOU ARE READING
PROJECT 13
RomanceIT STOPS HERE WITH YOU AND ME. IT END WITH US 🥀 EVERY ENDING HAS A BEGINNING. IT STARTS WITH US 🌼