The whole white room lit up with dim blue light...അരണ്ട നീല വെളിച്ചം വെള്ള ചുമരുകൾക് ഒരു പ്രതേക ഭംഗി തോന്നിച്ചു.... നാല് പാടും പല തരത്തിലെ റോബോട്ടിക് പാർട്സ് കൊണ്ട് നിറഞ്ഞിരുന്നു....
കംപ്ലീറ്റ് ആയ റോബോട്സും... പാതിവഴിയിൽ നിർത്തിയവയും ആയി അനവധി....
റൂമിന്റെ സെന്ററിൽ ആയി ഒരു ഓപ്പറേഷൻ ടേബിളിന് സാമ്യം തോന്നുന്ന രണ്ട് ടേബിളിൽ ആയി ഒറ്റ നോട്ടത്തിൽ കണ്ടാൽ മനുഷ്യൻ എന്ന് തോന്നുന്ന ഒരു female and male റോബോട്സ് കണ്ണുകൾ അടച്ചു കിടന്നു... അതിന് ചുറ്റും ആയി white clean coat ധരിച്ച 3 സീനിയർ robotic engineers and 2 juniors കൂടി നിന്നു...അവരുടെ കയ്യിൽ ആയി ഒരു നോട്ട് പാടും കരുതിയിരുന്നു....
ഇന്നാണ് ആ ദിവസം കഴിഞ്ഞ 6 മാസം ആയി അവർ ഓരോരുത്തരും ഏറ്റെടുത്ത project ന്റെ ഫൈനൽ day....
അവരുടെ head engineer's ആയ juvan&aloshya lead ചെയ്യുന്ന project 13
അവർ ഊണും ഉറക്കവും ഇല്ലാതെ ഇതിന് പുറകെ ആയിരിന്നു....
അവിടേക് ആയിരുന്നു അവർ രണ്ടുപേരും id സ്കാൻ ചെയ്ത് വന്നത്...
"Gd mrng aloshya sir and juvan sir..."
Senior ആയ ജൂൺ അവരെ വിഷ് ചെയ്തു....
"Mrng... And how is it going....?"
അടുത്തേക് വന്ന് കൊണ്ട് aloshya ചോദിച്ചു... ജുവാൻ project 13 അരുകെലേക്കി നീങ്ങി..inspect ചെയ്യാൻ തുടങ്ങി...
"It's going well sir... And almost എല്ലാം okay ആണ്... ഇന്നലെ കൊണ്ട് ബോഡി, സ്കിൻ എല്ലാം completed... ഇനി ജുവാൻ sir തന്ന മെമ്മറി ചിപ്പ് insert ചെയ്താൽ മാത്രം മതി "
"Processing time?'
"Maximum one hour..."
" then... എത്രയും പെട്ടന് chip insert ചെയ്യ്...."
"Okay sir..."
അലോഷ്യയും ജുവാനും അവർ മെമ്മറി chip insert ചെയ്യുന്നത് നോക്കി നിന്നു... അവരുടെ ഇരുവരുടെയും മനസ്സിൽ എന്തെന്ന് ഇല്ലാത്ത ഒരു ഭാരം തോന്നി....
കഴിഞ്ഞ എത്രയോ വർഷം ആയുള്ള ഐടെന്റേം ജോടേം നീയെലിന്റേം അവരുടെ ഓരോരുത്തരുടെ സന്തോഷവും സങ്കടവും ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം നിറഞ്ഞു നിന്ന ഓർമയുടെ ഒരു കുഞ്ഞു വല്യ പോർഷൻ ആണ് ആ മെമ്മറി ചിപ്പിൽ.... അതിൽ കൂടുതൽ ഐടെന്റേം ജോടേം നിമിഷങ്ങൾ ആണ്... അവർ.... അവർ മാത്രം ആയ ലോകത്ത് പ്രണയിച്ചും സ്നേഹിച്ചും കഴിഞ്ഞു പോയ അവരുടെ ജീവിതത്തിലെ കൊറേ ഏറെ നല്ല നിമിഷങ്ങൾ.....
YOU ARE READING
PROJECT 13
RomanceIT STOPS HERE WITH YOU AND ME. IT END WITH US 🥀 EVERY ENDING HAS A BEGINNING. IT STARTS WITH US 🌼