part 1

19 2 0
                                    
He is my golden maknea

അഭി യുടെ ആദ്യത്തെ കോളജ് ലൈഫ് ഇന്ന് സ്റ്റാർട്ട്‌ ആകാൻ പോകുവാൻ  99 %  intro vert ആയ അഭിക് വേഗം ഒന്നും ഫ്രണ്ട്‌സ് ആകുല കാരണം അവൻ ആരോടും മിണ്ടില്ല അവൻ എന്തോ പേടി പോലെയാണ്...

അങ്ങനെ അവൻ കോളേജിൽ എത്തി BSC chemistry ആണ് അവൻ എടുത്തത്,...

അവൻ ക്ലാസ്സിൽ ചെന്നു  അവിടെ  ഒന്ന് 2ണ്ട് പെൺകുട്ടികൾ മാത്രം ബാക്കി 37 ആൺകുട്ടികൾ ആണ് ഉള്ളത് അവൻ അവിടെ ലാസ്റ്റ് ബെഞ്ചിൽ പോയി ഇരുന്നു... ആ ബെഞ്ചിൽ ആരും തന്നെ ഉണ്ടായിരുന്നില്ല.. അവനോട് ആരും അങ്ങനെ മിണ്ടാനും തയാറായില്യ.....

കൊറച്ചു സമയത്തിന് ശേഷം ക്ലാസ്സിലെ പെൺകുട്ടികൾ പുറത്തോട്ട് ഓടുന്നതാണ് അവൻ കാണുന്നത്... അവർ പറയുന്നത് അവൻ കേട്ടു  എടി  വെളിയിൽ ഒരു look ചെക്കൻ വന്നിട്ടുണ്ടെന്... അവന്റെ മനസ്സിൽ   അപ്പോൾ അവൻ വിചാരിച്ചു look ചെക്കൻ വന്നതിന് ചങ്നെ എൻഡിനെണാവോ 🤣...

കൊറച്ചു കഴിഞ്ഞ്  ആൾ കൂട്ടം  അവന്റെ ക്ലാസ്സിലോട് വന്നു ആ ആൾക്കൂട്ടത്തിനിടയിൽ.

കറുത്ത ഷർട്ടും കറുത്ത പാന്റും   കറുത്ത ഷൂസ് ഉം  കഴുത്തിൽ സിൽവർ ചൈനും കയ്യിൽ വച്ചുമായി ആ പയൻ അവന്റെ ക്ലാസ്സിലോട് വന്നു കാണാൻ അതി സുന്ദരൻ  ആര് കണ്ടാലും കണ്ണെടുക്കാൻ തോണില്യ അത്രക്കും പ്രെകാശ്യമായിരുന്നു അവന്റെ മുഖത്തിന്..

Aa പയൻ വന്നു അവന്റെ അരികിൽ ഇരുന്നു..

അഭിയുടെ നെഞ്ച് എന്തെനിലത്തെ   വേഗത്തിൽ ഇടിക്കാൻ തുടങ്ങി അവൻ ശ്വാസം മുട്ടുന്ന പോലെ തോന്നി..  അവൻ ഒന്ന് കണ്ണടച്ചു തുറന്നപ്പോ അവനെ നോക്കി ഇരിക്കുന്ന  ആ  പയ്യനെ ആണ് കാണുന്നത്..    ക്ലാസ്സിലെ ജനലയിലൂടെ കടന്നു വരുന്ന സൂര്യ പ്രേഗാശം ആ പയ്യന്റെ ബ്രൗൺ കളർ കണ്ണുങ്ങളെ  അതി മനോഹരമാക്കി....

അഭി യുടെ കണ്ണുകൾ അറിയാതെ അവന്റെ കണ്ണുകളിൽ ഒടുക്കി....

He is my Golden maknae....Where stories live. Discover now