part 2

13 0 0
                                    

ഹേയ് എടൊ താൻ എന്താ ഇങ്ങനെ നോക്കുന്നെ എടാ...  അവൻ അഭിയുടെ തോളിൽ പിടിച്ചു കുലുക്കി....

ഹാ.. സോറി... പെട്ടെന്നാണ്  അഭി സ്വയ ബോധത്തിലോട്ട് വന്നത്......

Hai  im Alex....  🫱🏻..  Alexander  felix

ഹേ ഹാ.. Im .... Im... അഭിനവ്.....   ഇത്രേം ഒള്ളു വാലില്ല...

ഹം... അല്ല നിന്റെ വീട് ഇവിടം തന്നാണോ... Alex ചോദിച്ചു...

ഇല്ല ന്റെ വീട് ആലപ്പുഴ ആണ് കൊച്ചിയിൽ വന്നു പഠിക്കാനൊന്നുണ്ടായി 😁...
നിന്റെ വീടോ..

ന്റെ വീട്  മലപ്പുറം ആണ്  but ഞാൻ fam ഇന്ടെ കൂടെ   കാനഡ യിൽ ആയിരുന്നു.. അവിടെ നിന്ന് മടുത്തു ഇങ്ങോട്ട് പൊന്നു.....  അല്ല നീ ഹോസ്റ്റലിൽ ആണോ നില്കുന്നെ.....

Yup  കൊറച്ചു ലോങ്ങ്‌ ഉണ്ട് അവിടെ ഒരു  കൂറ റൂം .... എന്നാടാ ചോയിച്ചേ..

ഹോ   നീ  എന്റെ കൂടെ നിക്കുന്നോ..  അപ്പ  എനിക്ക്  കൊച്ചിയിൽ ഒരു അപ്പാർട്മെന്റ് എടുത്ത് തന്നിട്ടുണ്ട് ഞാൻ ഒറ്റക്കാണ് നീ  അങ്ങ് പോരെ   എന്ടെല് കാർ ഉണ്ട് ഈവെനിംഗ് നിന്റെ ഹോസ്റ്റലിൽ പോയി സാദനങ്ങൾ എടുത്തിട്ട  വെക്കേഷൻ ആക്കിപോരാം...  ഫ്രീ ആയിട്ട് നിക്കട .... ഫുഡ്‌ നമ്മക് ഉണ്ടാകാം... എപ്പടി...

ഓക്കേ... 😊..

അതെ സമയം alex ഇനെ  ഓഫീസിലോട് വിളിപ്പിച്ചു അഡ്മിഷന്റെ കാര്യങ്ങൾക്കേണ്ടോ... 

ഡാ ഞാൻ ഇപ്പോ വരവേ...
Alex  അഭിയുടെ  തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു..

At time    അഭിയുടെ mind....
ആരോ ഒരാൾ വന്നു  ഒരു പരിജയം പോലുമില്ലാത്ത എന്റെ അടുത്ത് വന്നിരുന്നു   സംസാരിച്ചു ദേ ഇപ്പോ അവന്റെ വീട്ടിലോട്  താമസിക്കാൻ  അവൻ ക്ഷേനിച്ചിരിക്കുന്നു....  

എന്തെനില്ലാതെ  അഭിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു......

He is my Golden maknae....Where stories live. Discover now