part 6

3 0 0
                                    


Alex നീ  എന്ദിന എന്നെ അടിച്ചത്...

നീ പൊ പുറത്ത്..

Alex..

നീ ഇനി എന്നെ ആ പേര് വിളിക്കരുത് 😡

Alexinde കണ്ണുകളിലെ ആ ചുവന്ന വലയം    ചുപക് കൊണ്ട് നിറഞ്ഞു.. അഭി വലത്തേ പേടിച്ചു.

Im not alexander  im sam   samual georg..

Abhi പെട്ടെന്ന് ഒരു അലർച്ച ആയിരുന്നു .   അമ്മാ...

ആ വിളിയിൽ alex ഒന്ന്  കൂൾ ആയി..   അഭി ടാ എന്ന പറ്റി നിനക്ക് വലത്തേ പേടിച്ചിരിക്കുന്നു എന്നാടാ..

അപ്പോൾ നടന്നതൊന്നും alexin ഓർമയില്ല അടുത്ത മനസിലാക്കിയ അഭി അലക്സാന്റെ നെഞ്ചിൽ  ചെയുന്നു.  Alex  നെ എന്നെ ഇട്ടിട് പോവോ  alex 🤧   ആരാ freddy   alex പറ..

Freddy ...  അത്.  അത് ആരാണ്  അഭി..  എനിക്കറിയില്ല. 

Alex....

ഹേയ് you,  തന്നോടാലേ പറഞ്ഞെ...    Alexenn  വിളിക്കാരിതെന്ന് 😡

അഭി അലക്സാന്റെ കാല് കളിൽ വേണു..

എനിക്കെന്റെ അലക്സാനെ  വേണം പ്ലീസ്‌  അവനെ വിട്ട്  പോ..  🥺😫 കാലുപിടികം ഞാൻ please..

  Hahahs  ഞാൻ   വന്ന കാര്യം നിറവേറ്റാറതെ ഇവിടെ നിന്നും പോകില്ല  എന്റെ freddy  അവനെ എനിക്ക് കണ്ട് പിടിക്കണം freddy   എന്റെ മാത്രം freddy..

Alex ഒരു ഭ്രാന്തനെ പോലെ  തലയിൽ  ചൊറിഞ്ഞു കൊണ്ട്  സ്വയം ഓടമില്ലാതെ പറഞ്ഞു കൊണ്ടിരുന്നു...

അങ്ങനെ കുറച്ചു നാളുകൾ കടന്പോയി.. Alex മുഴുവനായും എന്തോ multiple personality പോലെ ആയി മാറി alex ഇന്ടെ പ്രേമം കാമമായി മാറുന്നത് അഭി അറിഞ്ഞിരുന്നില്ല പെട്ടെന്നൊരു ദിവസം അഭിയുടെ സമ്മമില്ലാതെ  അഭിയെ  ഫലം പ്രേയോഗിച്ച  അവനെ ഉപയോഗിക്കാൻ നോക്കുകയും   അലക്സ്ന്റെ ശക്തികൾ മുന്നിൽ അഭിക് പിടിച്ചു നില്കാനായില്ല.. Alex  അഭിയെ  മോശമായ രീതിയിൽ ഉബയോഗിക്കുകയും ചെയിതു.. അതിന് ശേഷം അഭിക് നേരെ നില്കാൻ പോലും കഴിയാതെ ആയി  അവന്റെ ചുണ്ടുകൾ പൊട്ടി രക്തം വർണ് വീഴുതുണ്ടായിരുന്നു അവന്റെ നാടി ഞരമ്പുകൾ ഒന്നാകെ കലങ്ങി പോയിരുന്നു..  അഭി വേദനകൊണ്ട് പിടഞ്ഞപോലെ alex അഭിയുടെ  പുരുഷ്യത്താതെ ചവിട്ടി ഞെരിച്ചു അവന്റെ  മുടിയിഴകൾ കുത്തിപിടിച്ചു   അവനോട് alex ക്രൂരമായി പെരുമാറി  എന്നാൽ  അലക്സ്ന്റെ ഉള്ളിലെ sam ആണ് ഇടെല്ലാം ചെയുന്നതേൻ   അഭി അറിഞ്ഞിരുന്നില്ല...
Alex  അഭിയെ  വഴിയിൽ ഉപേക്ഷിച്ചു..

He is my Golden maknae....Where stories live. Discover now