part 3

9 0 0
                                    

അങ്ങനെ evening   അഭിയുടെ റൂമിൽ പോയി  സാധനങ്ങൾ എടുത്ത്   അവർ  അലെക്സിന്റെ വീട്ടിൽ എത്തി... അത് കണ്ട് അഭി ഒന്ന് അമ്പരന്....   High luxury അപ്പാർട്മെന്റ്...  Dressin ഡ്രസ്സ്‌  ഫുഡിനു ഫുഡ്‌  എല്ലാം..    

അഭി.. വാടാ    ഡാ idan നിന്റെ റൂം.. ഓക്കേ അല്ലെ...
പഞ്ഞിക്കെട്ട് പോലത്തെ pillow യും    പഞ്ഞിക്കെട്ട് പോലത്തെ ബെടും...   റൂമിനുള്ളി വേറെ ഒരു റൂം കൂടെ ഉണ്ടായിരുന്നു  അവിടുത്തെ ലൈറ്റ്  alex ഓൺ ചെയിതു..   ഡ്രസ്സ്‌ വക്കാൻ ഉള്ള luxury അലമാരകൾ   അതിലെ ഒരു ഡോർ തുറന്നാൽ    റൂമിന്റെ  വലിപ്പമുള്ള ബാത്രൂം  bathtub ഓക്കേ  ഉണ്ടായിരുന്നു അതിൽ.. 
എല്ലാം അഭിക് പുതുമ ആയിരുന്നു അവൻ നല്ല രീതിൽ ഇഷ്ടപെട്ടിരുന്നു..

നിനക്ക് ഇഷ്ടായോ എല്ലാം.. Alex ചോദിച്ചു

ഹാടമോനെ...  Ilike it..

ഹം നീ വാ   ഞാൻ ഫുഡ്‌ എടുത്ത് വക്കാം നീ ഫ്രഷ് ആയി വാ...

ഹാ... അഭി ഒന്ന് മൂളി....

അഭി ഫ്രഷ് ആയി   കിച്ചണിൽ ചെന്നു...

എന്താടാ ഉണ്ടാകുന്നെ... അഭി ചോദിച്ചു..

എന്ടെലും ഉണ്ടാകാം...

ഹാ  എടാ   അരി, ശർക്കര തേങ്ങ  പിന്നെ   പാലിൽ നിന്നും എടുക്കുന്ന  പാട ഉണ്ടോ... അഭി ചോദിച്ചു

ആ ഉണ്ടാലോ.. എന്താ

ഞാൻ ഒരു സംഭവം ഉണ്ടാക്കി തരാം...

ഓക്കേ..

ദേ നോക്കിക്കോ...  ആദ്യം ദേ ഈ അരി  റോസ്‌റ് ആക്കി എടുക്കണം...
എന്നിട്  അത്  പൊടിച്ച് എടുക്കണം ഓക്കേ..

എന്നിട്ട് മിക്സിയിൽ നിന്ന് പൊടി മാറ്റീട്ട ശരകാരയും തേങ്ങയും ദേ ഈ  പാൽ പാട യും ഇട്ട്  അടിച്ചു ഇടുക..

എന്നിട്ട്   അടുത്ത ജാറിൽ ലോട്ട് പോടീ ഇടുക... എന്നിട്  അതിലേക് കൊറച്ചു കൊറച്ചായി  ശർക്കര ഇടുക  അപ്പോ  പൊടിയും ശർക്കരയും മിക്സ്‌ ആയിട്ട്  ത്തിക്ക് ആക്കി വരും..  എന്നിട്ട് എടുക് കഴിക്കാൻ.....  നോക്ക്  how is it...

Hmmmm realy കൊള്ളാലോട... വെറൈറ്റി ടേസ്റ്റി... വൂവ്..
നീ മുത്താണ് 
ടേസ്റ്റി ഉള്ള ഫുഡ്‌ കിട്ടിയ സന്തോഷത്തിൽ alex  അഭിയുടെ  കവിളിൽ അമർത്തി ചുംബനം നൽകി...

അത് അഭിയുടെ ഉള്ളിൽ എന്റെ പ്രത്യേക ഫീൽ നൽകി...

He is my Golden maknae....Where stories live. Discover now