part4

6 0 0
                                    

അഭി.. എന്നാടാ 😅..

ഏയ് ഒന്നുല്ല🤭 അവന്റെ  വയറിലൂടെ ബട്ടർഫ്‌ളൈ പറക്കുന്ന പോലെ അവൻ തോന്നി....  പക്ഷെ  alex ഇന് അവനോട് പ്രേണയമോ ഒന്നും തോന്നിട്ടില്ല  പക്ഷെ  കുറച്ച് മാസങ്ങൾ കൊണ്ട് തന്നെ അഭിയുടെ ഉള്ളിൽ അലക്സാനോടുള്ള പ്രണയം തുടങ്ങി....

Alex. എടാ അഭി  ഇന് നമ്മുടെ സീനിയർസ് ഇന്ടെ ഒരു പാർട്ടി ഉണ്ട്   വാ നമ്മക് പോവാം നീ റെഡി ആയി വാ..

Few മിനിറ്റ്  later..

അഭി. ഞാൻ റെഡി...  Tight ബ്ലാക്ക് ജീൻസും  ബ്ലാക്ക്  ടീഷർട് ഉം അതിന് മുകളിൽ ബ്ലാക്ക് ജചേറ്റും ആയിരുന്നു അഭിയുടെ വേഷം.  

Alex.  യാ മോനെ... പൊളി...  വാ ഇറങ്ങാം..

അവർ പാർട്ടിക് ചെന്നു  കൊറച്ചു സമയങ്ങൾ കഴിഞ്ഞ്    അവർ തിരിച്ചു പോന്നു alex ആണേൽ കുടിച് കിളി പോയി ഇരിക്കുന്നു അഭി  വെള്ളമടിക്കില്ലാത്തദ് കൊണ്ട്  അഭി കാർ ഓടിച്ചു അവർ വീട്ടിൽ എത്തി...
അലക്സാനെ താങ്ങി പിടിച്ചു  റൂമിൽ കൊണ്ട് വന്നു കെടുത്തി....
അഭി അവന്റെ റൂമിലോട്ട് പോകൻ തിരിഞ്ഞപ്പോൾ alex അവന്റെ കഴിങ്ങളിൽ പിടിച്ചു. ഫ്രഡ്‌ഡി  നീ ഇവിടെ കെടക്ക് please.. നീ എന്ദിന എന്നെ ഒറ്റക്കാക്കി പോയെ ഫ്രഡ്‌ഡി..  അഭി ഒന്ന് ഭയനെങ്കിലും alex ഇനെ അവൻ വാത്സല്യത്തോടെ  ചേർത്ത് പിടിച്ചു കെടന്നു അഭിയുടെ മനസ്സിൽ അവനോടുള്ള സ്നേഹം നിറഞ്ഞൊഴുകൻ തുടങ്ങു...  അവൻ മെല്ലെ കണ്ണടച്ചാടും  അവന്റെ  മുഖത്തോട്ട് ചൂട് കാറ്റടിക്കുന്ന പോലെ അവൻ തോന്നി അവൻ മെല്ലെ കണ്ണുകൾ തുറന്നു   സ്വയബോധത്തിൽ അല്ലെങ്കിലും മദ്യത്തിന്റെ ലഹരിയിൽ  alex  അഭിയുടെ  ചുണ്ടുകളെ  മെല്ലെ മുഗരൻ തുടങ്ങി.. അഭി ഒരു നിമിഷം  സ്റ്റക്കായി നിന്നും  അവൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച കാര്യം  ഇന്ന് അവൻ കിട്ടി... അവൻ മെല്ലെ alex ഇനെ തള്ളി നീക്കി..  എന്നിട്ടും ഒരു കുഞ്ഞിനെ പോലെ  അഭിയുടെ നെഞ്ചിൽ തല ചയിച്ചു   അഭിയെ മുറുകി വാരി പുണർന്നു കൊണ്ട് അവൻ മെല്ലെ മയക്കത്തിലോട്ട് പോയി ....

Next day

Alex മെല്ലെ കണ്ണുകൾ തുറന്നപ്പോ കാണുന്നത് അവനെ കെട്ടിപിടിച് കെടന്നുറങ്ങുന്ന അഭിയെ ആണ്  അഭിയുടെ ഉറക്കം അവൻ   ക്യൂട്ട് ആയി തോന്നി ഒരു കൊച്ചു പിളേരുടെ ഉറക്കം പോലെ തോന്നി..

At കോളേജ്.....
ശ്രീതു :എടാ അഭി....
അഭി. എന്ന

എടാ എനിക്ക്  ഒരാളെ ഇഷ്ടാവാണ് നീ ഒന്ന് set ആക്കി തരുവോ പ്ലീസ്...

ആഹാ ആരാണുമോളെ.....

അത്  alex

ഹേ  എന്തോന്....  അവന്റെ നെഞ്ചിലൂടെ  ഒരു ഇടിമിന്നാൽ കടന്ന് പോയി....

അണനെ   alex   ഉഫ് handsome boy  ..  നീ ആണേൽ അവന്റെ കൂടെ അല്ലെ ഒന്ന് പറയുമോ  എന്നിട് set ആക്കി താടാ പ്ലസ്... ഹാ ദേ വരുന്നു alex....  Alex  ദാ ഇങ് വന്നേ

Alex:  എന്താടി   എന്നാടാ മുഗം വല്ലാതിരിക്കുന്നെ..

ഈ ഒന്നുല..

ശ്രീതു :  എടാ  അഭി പറ..

Alex: എന്നാടാ..

അഭി : alexe  ഇവൾക്ക് നിന്നെ ഇഷ്ടമാണെന്ന്..

Alex: ഹോ അത്രേം ഒള്ളോ   congrats മോളെ     എനിക്ക് താല്പര്യമില്ല...

ശ്രീതു  : പ്ലീസ് alex... എനിക്ക് ഒരുപാട് ഇഷ്ടാവാണ്...

Alex  അഭിയുടെ കൈയിൽ പിടിച്ചു അവനെ ചേർത്ത് നിർത്തി...  ദേ  എന്റെ ലൈഫ് ഇൽ ഒരു  പാർട്ണർ ഉണ്ടേൽ അടുത്ത ഇവൻ ആണ്.. അതും പറഞ്ഞു  അഭിയുടെ ചുണ്ടുകളെ alex വീണ്ടും നികർന്നു  അത് ശ്രേതു ഇന് പിടിച്ചില്ല അവൾ അവിടെ നിന്നും പോയി അഭിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

എന്നാടാ അഭി..

  I... Ilove you  alex   will you marri me.....

എടാ  ഞാൻ ചുമ്മാ അവളെ കാട്ടാൻ വേണ്ടി അല്ലാതെ ഒന്നുമില്ല....

അഭിയുടെ   ഹൃദയം 2ണ്ടായി പിളരുന്ന പോലെ തോനുന്നി...

തുടരും..

ഹായ് all...

സ്റ്റോറി  ആൾറെഡേ ഞാൻ ടൈപ്പ് ആക്കി വച്ചതാണ് പക്ഷെ ഇടാൻ പറ്റിയില്ല...  എല്ലാരും support അകനെ ഇന്ന് തന്നെ    കൊറച്ചു കൂടുതൽ ഇടാം..

He is my Golden maknae....Where stories live. Discover now