🩵🩵🩵🩵...🩵🩵🩵🩵
Oii Proffesor - Two...💗✨
Cmon.... Let's Go To Our College...
So Aarathi with our Girls Collegil ethi...avar caril ninn irangi Collegil kayaraan nilkuvaan...
Aarathi - mole Tia..? Njan പറഞ്ഞ് പറഞ്ഞ് മടുത്തു.. എൻ്റെ ഒറ്റൊരു Recomendation il ആണ് നിങ്ങളെ Randenathineyum ഈ Collegil ചേർത്തത്..
മോള് ദയവ് ചെയ്ത് ഇനി ഒരു കുട്ടിയുടെയും mekkat കയറരുത്...
Aa principle enne പറയും..🙏Tia - എൻ്റെ പൊന്ന് ആരതി mol don't worry..njan ini onnum മിണ്ടില്ല...! 😕
Tanu - uvva ഇത് എത്ര തവണ പറഞ്ഞിരിക്കുന്നു...? ഒരു കാര്യവും ഇല്ല..ഇവൾ നനാവൂല..!! 😁
Tia - mole Tanu ideel kayari പണിയല്ലേ..!! 😑
Tanu - eeeee!! 😁
ആരതി - മോളെ ഇനി neeaayit ഒരു preshnam ഉണ്ടകല്ലേ..? 🙏Tia - No.... ഇന്ന് ഒരു പ്രശനവും ഈ Tiara ഉണ്ടാകില്ല...!! Ok..? 😉☺️
Tanu - ഇന്ന് മാത്രം പോരാ...നാളെയും എന്നും വേണം...! 😆😆
Tia - ഇവളെ ഞാൻ ഇന്ന്..Ninak class ille പോയി കയറടി ക്ലാസ്സിൽ..!!! 😠😠
*Tia on Angry mood...*
Tanu - *ini ഇവിടെ നിന്നാ നല്ലതല്ല..!!*🤐
Tanu - njan Poyi..njan Poyi....wait എൻ്റെ Lipstick njan നിൻ്റെ Bagil ittu.. അത് ഒന്ന്...😁
ആരതി ഒരു Done lookil Tanu വിനെ nokunu...Tia annel ith enth jeevi enna mattilum..
Lipstick എടുത്ത് Tanu Left.. പുറകെ ആരതിയും... പിന്നെ കാറിൻ്റെ ഉള്ളിൽ നിന്ന് എന്തൊക്കെയോ എടുത്ത് ടിയയും എവിടേക്കോ പോയി....
🌝-ഈ Tia yum Tanu vum എന്തിനായിരിക്കും പഠിക്കുന്നെ..? 🙄
Meanwhile..
Oru College... avidkey ishtampole കുട്ടികൾ വരുന്നുണ്ട്...
🌝-പിന്നെ Collegil കുട്ടികൾ വരില്ലേ..?
🌞- u....U get out...!!!അപോ Collegil കുട്ടികൾ വരുന്നു... അപോ dhena nammuk വേണ്ടപ്പെട്ട ഒരാള്
ബൈക്കിൽ വന്ന് അത് Parking I'll park cheyunu.... it's None other than Arnav...( Appu - nickname ).......- daa koppe ithaanoda ninte 9 മണി...!!! ഇങ്ങനാണേൽ നിനക്ക് 10,11 മണി ആയിട്ട് വന്നാപോരായിരുനോ..? മനുഷ്യൻ്റെ സമയം menakeduthaan കോപ്പൻ.....!!! 😠
YOU ARE READING
σίί ρɾꪮƒεѕѕꪮɾ!!💞✨
Fanfictionᴀ ᴛᴀᴇᴋᴏᴏᴋ ᴍᴀʟᴀʏᴀʟᴀᴍ ꜰᴀɴꜰɪᴄᴛɪᴏɴ..✨💞 💞 ʀᴇᴀᴅ ᴛʜᴇ ꜱᴛᴏʀʏ ᴏꜰ ᴜɴᴩʟᴀɴɴᴇᴅ ᴅᴇꜱᴛɪɴʏ..✨ [ ᴏɴɢᴏɪɴɢ ] • ᴛʜɪꜱ ꜱᴛᴏʀʏ ɪꜱ ᴊᴜꜱᴛ ꜰᴏʀ ꜰᴜɴ.. ᴅᴏɴᴛ ᴛᴀᴋᴇ ɪᴛ ꜱᴇʀᴏᴜꜱʟʏ..ɪᴛꜱ ᴊᴜꜱᴛ ᴍʏ ɪᴍᴀɢɪɴᴀᴛɪᴏɴ.. ɪ ᴀᴍ ɴᴏᴛ ᴅɪꜱʀᴇꜱᴩᴇᴄᴛɪɴɢ ᴀɴʏ ɪᴅᴏʟꜱ.. ᴛʜᴇʏ ᴅᴏɴᴛ ʜᴀᴠᴇ ᴀɴʏ ʀᴏʟᴇ ɪɴ ʀᴇᴀʟ ʟɪꜰᴇ.. 💞✨ᴏ...