വെറുതെ ഈ വഴി പോയപ്പോ ഒന്ന് കയറി നോക്കാം എന്ന് തോന്നി....
എന്നാ പിന്നെ Part 3...😆Oii Professor - Three...💗✨
~~~~
Evening at Tia's house..
Work oke kazinj എല്ലാവരും വീട്ടിൽ എത്തി fresh ആയി Living റൂമിൽ irikyuvaan... Tia TV കാണുന്നു.. Tanu ആരോടോ chat ചെയ്യുന്നു.. Dhyan Lapil എന്തോ mails check ചെയ്യുന്നു.. But ഇവിടെ ഉള്ള കുഴപ്പം Parents ഇരുന്ന് എന്തൊക്കെയോ ആംഗ്യം kaatunund...
Aarathi - James ഇച്ചായ നിങ്ങൾ പറയ്..!!
James - പിന്നെ എന്നിട്ട് വേണം avalde താണ്ഡവ നിർത്തം എന്റെ നെഞ്ചത്തോട്ടു ചവിട്ടാൻ...!!!അപ്പോ എല്ലാവരും ( parents ) കൂടെ Arun
Ine നോക്കുന്നത്...Arun - ജോലി kazinj vannateullu... എനിക്ക് vayya avalde വായയിൽ irikyunath കേൾക്കാൻ...
Sandra - നിങ്ങൾ ആരും ഒന്നും പറയണ്ട...!!ഞാൻ പറഞ്ഞോളാം...
James - നീ പറയ് Sandu മോളെ.. അവൾ നിന്നോട് അധികം ദേഷ്യപ്പെടില്ല...!!!👀
Sandra - ഓ.... മോളെ Tia?! ( a little bit Sound.. )
Tia - എന്നതാ അമ്മായി..?
While Watching TV....
Sandra - അത് മോളെ...ഒരു കാര്യം പറയാൻ ഉണ്ട്...
Tia - aa parayu..athin enthina permission oke...? ( TV kaanuva )
Sandra - അത് മോളെ..Ninak ഒരു കല്യാണ ആലോചന വന്നിട്ടുണ്ട്...
Tia - aa...athano..! Eyyy. Enthaan..? കല്യാണ alochanayo. ?!! 😱
YOU ARE READING
σίί ρɾꪮƒεѕѕꪮɾ!!💞✨
Fanfictionᴀ ᴛᴀᴇᴋᴏᴏᴋ ᴍᴀʟᴀʏᴀʟᴀᴍ ꜰᴀɴꜰɪᴄᴛɪᴏɴ..✨💞 💞 ʀᴇᴀᴅ ᴛʜᴇ ꜱᴛᴏʀʏ ᴏꜰ ᴜɴᴩʟᴀɴɴᴇᴅ ᴅᴇꜱᴛɪɴʏ..✨ [ ᴏɴɢᴏɪɴɢ ] • ᴛʜɪꜱ ꜱᴛᴏʀʏ ɪꜱ ᴊᴜꜱᴛ ꜰᴏʀ ꜰᴜɴ.. ᴅᴏɴᴛ ᴛᴀᴋᴇ ɪᴛ ꜱᴇʀᴏᴜꜱʟʏ..ɪᴛꜱ ᴊᴜꜱᴛ ᴍʏ ɪᴍᴀɢɪɴᴀᴛɪᴏɴ.. ɪ ᴀᴍ ɴᴏᴛ ᴅɪꜱʀᴇꜱᴩᴇᴄᴛɪɴɢ ᴀɴʏ ɪᴅᴏʟꜱ.. ᴛʜᴇʏ ᴅᴏɴᴛ ʜᴀᴠᴇ ᴀɴʏ ʀᴏʟᴇ ɪɴ ʀᴇᴀʟ ʟɪꜰᴇ.. 💞✨ᴏ...