✨.ꜱᴇᴠᴇɴ.💗

229 32 24
                                    

ഈ partinte last എൻ്റെ Insta Id ittitund..athil recent aayit njan ഇട്ടിരിക്കുന്ന Reel Oii professor inte ആണ്.. ( പറ്റുന്നവർ കണ്ടോളു ) ഈ part കഴിഞ്ഞിട്ട് കാണുന്നത് ആയിരിക്കും നല്ലത്..☺️

എന്നാ Part..( എനിക്ക് ഈ part ezuthiya രീതി ഇഷ്ടമില്ലേലും ഇതിലെ content enik ishtaa..🫣 )

💖•••💖


Aarathi - Tia"!!!!!!!!! ഡീ സമയം പോകുന്നു..കൊച്ചേ നീ ഒന്ന് വാ.. കെട്ടിന് സമയം ഉണ്ടേലും അവിടെ 2 മണിക്കൂർ മൂഞ്ഞേ എത്തണം..

Tia - വരുന്നു mummy.. ( from upstairs )

Aarathi - അവൾ ഒരൊറ്റ ഒരുത്തി കാരണം ആണ് അവിടെ vech dressing ഉം Makeup ഒകെ ആക്കിയത്..
സാധാരണ വീട്ടിൽ നിന്ന് എല്ലാം kazinjalle പോകുവാ..

Sandra - ഇപ്പൊ അതൊക്കെ out of Fashion ആയിട്ടുണ്ടാകും Aarathi..

Aarathi - Sandu!!!
Sandra - ഞാൻ ഒന്നും പറഞ്ഞില്ലേ..!
മോളെ Tia...! *ഇനി ഇവിടെ നിന്ന ശെരി ആകില്ല *

Sandra അവിടെ നിന്ന് പോയി..

..Upstairs..

Tia - Hayi Shava!

Dechu - Ishq Manaayein, Hayi Shava

Tia - Everybody Say, Hayi Shava

Dechu - Sab Ko Nachaayein, Hayi Shava

Tia - Everybody Say, Hayi shava

( Hayi Shava - song lyrics [ congrats my ex ] )

Tanu - Ohhhhhhhh!!!!!!
Dhyan - ഒന്ന് നിർത്തുന്നുണ്ടോ..?!!!

Tia - എന്താ!!?? ( irritated )
Dechu - Tum Dhonom Kuzhapam entha..?!!

Dhyan - dhe natholikale oronn oppich vechitt അവരുടെ ഒരു പാട്ടും കൂതും..!! മനുഷ്യൻ ഇപ്പൊ ചാവും എന്ന അവസ്ഥയിൽ ആണ്..!!!!

Tia - അതെ എനിക്ക് പേടിയില്ല പിന്നെ ആണോ നിനക്ക്..??

Tanu - ഇല്ല ഇല്ല... നല്ലത് കിട്ടുവോ എന്ന് നിനക്ക് നല്ല പേടിയുണ്ട്..ഞാൻ ഇന്നലെ Tension അടിച്ച് കിടന്നത് കൊണ്ട് നീയും ഇവളും കൂടെ samsaarikyunath കേട്ടു..

Dhyan - എന്ത്..??
Dechu - ചേട്ടാ.. അത് chota chota കാര്യം ആണ്..

Tanu - ഇന്നലെ രണ്ടും കൂടെ pedich എവിടെ ഒകെ അമ്മയുടെ കയ്യിൽ നിന്ന് അടി കിട്ടും എന്ന് എണ്ണം എടുക്കുവായിരുന്നു..!!!

Dhyan - ohhh.. അപ്പൊ പേടി ഉണ്ടോ യൂദാസുകൾക്... Ningalk അമ്മയുടെ കയ്യിൽ നിന്ന് മാത്രമേ കിട്ടു..എനിക്ക് അച്ഛന്മാരുടെ കയ്യിൽ നിന്നും കിട്ടും... എനിക്ക് aalochikyaane വയ്യ...

σίί ρɾꪮƒεѕѕꪮɾ!!💞✨Where stories live. Discover now