8

100 9 2
                                    

അങ്ങനെ സമയം കടന്നുപോയി രാത്രി ആയി.ആദവും ഇസായും ഇപ്പോൾ food കഴിക്കുവാണ്.
( ആദം ഇസായും വരുന്നതിനുപുൻപേ ഫിലിപ്പ് എല്ലാ സാധനങ്ങളും അവിടെ റെഡി ആക്കി വെച്ചിരുന്നു. അതുകൊണ്ട് അവർക്ക് പുറത്ത് നിന്ന് ഒന്നും കുറച്ചു ദിവസത്തേക്ക് പുറത്ത് നിന്ന് ഒന്നും വാങ്ങേണ്ടി വന്നില്ല )
ഇസാ : മതി ഇച്ചായ
ആദം : ഇതൂടിയല്ലേ ഉള്ളു കഴിക്ക്
അവൻ ഇസായ്ക്ക് food കൊടുത്തു.
ഇസാ : മം മതി ഇച്ചായ
ആദം :  എങ്കിൽ വാ വാ കഴുകാം
അവർ ഫുഡ് കഴിച്ചു കഴിഞ്ഞു വായും കൈയും കഴുകി നേരെ മുറിയിൽ ചെന്നു
ആദം : കിടന്നോ
അവൻ ഇസായെ ബെഡിൽ കിടത്തി പുതപ്പ് കൊണ്ട് അവളെ പുതപ്പിച്ചു. എന്നിട്ട് അവൻ നേരെ ഹാളിലേക്ക് പോകാൻ തിരിഞ്ഞതും ഇസാ അവന്റെ കൈയിൽ പിടിച്ചു നിർത്തി.
ആദം : എന്താ 😊
ഇസാ : ഇച്ചായൻ എവിടെ പോവാ
ആദം : നമ്മള് കഴിച്ച പാത്രം അവിടെയിരിക്കുവല്ലേ അത് കഴുകി വെച്ചിട്ട് വരാം
ഇസാ : അതൊക്കെ പിന്നെ കഴുകാം. ഇച്ചായൻ എന്റെ കൂടെ ഇവിടെ കിടക്ക്
ആദം : 😊
ആദം ചെറിയ ഒരുചിരിയോടുകൂടി ഇസായുടെ അടുത്ത് കിടന്നു. അവൻ വന്ന് കിടന്നതും ഇസാ അവന്റെ നെഞ്ചിൽ തല വെച്ച് കിടന്നു. ആദം തന്റെ കൈകൾ കൊണ്ട് അവളുടെ തലമുടിയിൽ തലോടികൊണ്ടേയിരുന്നു.
ഇസാ : ഇച്ചായ
ആദം : മം
ഇസാ : ഇച്ചായോ
ആദം : എന്താ എന്റെ ഇസാ കൊച്ചേ
ഇസാ : ഞാൻ ഒരു കാര്യം ചോദിച്ചാൽ no പറയുവോ
ആദം : ആദ്യം കാര്യം പറ
അതുകേട്ടതും ഇസാ ആദമിന്റെ നേരെ മുഖത്തേക്ക് നോക്കി പറഞ്ഞു
ഇസാ : എനിക്ക് ഒരു പാട്ട് പാടി തരുവോ
ആദം : പാട്ടോ
ഇസാ : ഹ പാട്ട് pls ഇച്ചായ ഒരു പാട്ട്.
ആദം : ശെരി പാടം ഏത് പാട്ട് വേണം
ഇസാ : ഏത് പാട്ട് ആണേലും കുഴപ്പമില്ല. ഇച്ചായൻ ഏത് പാട്ട് പാടിയാലും എനിക്കിഷ്ടാ 😊
ആദം : എങ്കിൽ എനിക്ക് ഇഷ്ടമുള്ള ഒരു പാട്ട് പാടം നീ കിടന്നോ
ഇസാ അവന്റെ നെഞ്ചിൽ തലവെച്ചു കിടന്നു. ആദം പാടാൻ തുടങ്ങി.

ആദമിന്റെ പാട്ട് കേട്ട്  ഇസാ മേലെ ഉറങ്ങി. ഇസാ ഉറങ്ങി എന്ന് ആദാമിന് മനസിലാ യതുകൊണ്ട്  അവൻ അവളെ മെല്ലെ അവന്റെ നെഞ്ചിൽ നിന്നും മാറ്റി ബെഡിൽ കിടത്തി പുതപ്പ് അവളുടെ ദേഹത്തേക്ക് ശെരിയായി ഒന്നും കൂടി അവൻ ഇട്ടു കൊടുത്തു. അവളുടെ നെറ്റിയിൽ ഒരുമ്മയും കൊടുത്തുകൊണ്ട്. മെല്ലെ അവൻ ആ മുറിയിൽ നിന്നും ഇറങ്ങി ഹാളിൽ ചെന്നു. അവിടെ നിന്നും കഴുകാനുള്ള പത്രങ്ങളുമായി അവൻ കിച്ചണിൽ ചെന്നു. പത്രം കഴുകാൻ തുടങ്ങി. അപ്പോൾ ഒരു ഫോൺ call വന്നു. അവൻ തിരികെ ഫോൺ എടുക്കാൻ ഹാളിൽ വന്നു. ഫോൺ എടുത്തു നോക്കി. ജെയ്സൺ ആയിരുന്നു അത് അവൻ call എടുത്ത് സ്പീക്കറിൽ ഇട്ടു കൊണ്ട് തിരികെ കിച്ചണിലേക്ക് പോയി
ആദം : hello
ജെയ്സൺ : hello ഡാ എന്തെടുക്കുവാ
ആദം : എടാ ഞാൻ പാത്രം കഴുകുവാടാ
ജെയ്സൺ : ഇസാ എന്തിയെ
ആദം : ഉറങ്ങി
ജെയ്സൺ : ആണോ.
ആദം : നീ food കഴിച്ചോ
ജെയ്സൺ : ഇല്ലടാ കഴിക്കണം കുറച്ചു work ഉണ്ട് അത് തീർത്തിട്ട് കഴിക്കാന്നു വെച്ചു.
ആദം : ഇവിടെ പിന്നെ എല്ലാം ഉണ്ട് പുറത്തുന്നു പോയി വാങ്ങേണ്ട ആവശ്യം വന്നില്ല.
ജെയ്സൺ : ഞാൻ uncle- നോട്‌ പറഞ്ഞായിരുന്നു സാധനങ്ങൾ കുറച്ചു വാങ്ങി വെക്കാൻ.
ആദം : thanks ഡാ
ജെയ്സൺ : താങ്ക്സ് അതിന്റെ ആവശ്യം ഒന്നും ഇല്ല. നീ എനിക്ക് friend മാത്രമല്ല അത് മറക്കണ്ട
ആദം :  😊 പപ്പയും മമ്മിയും എന്തിയെ
അവര് ഉറങ്ങിയോ
ജെയ്സൺ : എവിടുന്ന് അവര് പുറത്ത് കറങ്ങാൻ പോയേക്കുവാ. ഇനി കുറെ കഴിഞ്ഞേ വരൂ.
ആദം : ആണോ 😊
അങ്ങനെ ആദവും ജെയ്സണും ഓരോന്നും സംസാരിച്ചു കൊണ്ടിരുന്നു അപ്പോൾ മുറിയിൽ നിന്ന്
??: ഇച്ചായ
ആദം : എന്തോ
ജെയ്സൺ : എന്നാടാ
ആദം : എടാ ഇസാ വിളിക്കുന്നു ഞാൻ അങ്ങോട്ട് ചെല്ലട്ടെ ഞാൻ പിന്നെ വിളിക്കാം
ജെയ്സൺ : okey ഡാ bye
Call cut
??: ഇച്ചായ
ആദം : ദാ വരുവാ
അവൻ കൈ കഴുകിയതിനുശേഷം മുറിയിലേക്ക് ചെന്നു
ആദം : എന്റെ ഇസാ കൊച്ചേ നീ 🫤

Rossy Where stories live. Discover now