14

72 11 10
                                    

Sunday ☀️
ഫിലിപ്പ് & family

ഫിലിപ്പ് : ഇവരെന്താ ഇത്ര താമസിക്കുന്നെ ആനി വേഗം വന്നേ
വാച്ചിലെ സമയം നോക്കി കൊണ്ട് ഫിലിപ്പ് ആനിയെ വിളിച്ചു
ആനി : ദേ വന്നു എന്തുവാ ഫിലിപ്പിച്ചായാ saree ഒന്ന് നേരെ ഉടുക്കാൻ സമ്മതിക്കത്തിലെ
ഫിലിപ്പ് : നീ രാവിലെ തുടങ്ങിയതല്ലെ saree ഉടുക്കാൻ ഇത്രയും നേരമായിട്ടും കാണാത്തോണ്ട് വിളിച്ചതാ
ആനി : ഞാൻ റെഡി ആയി നിങ്ങടെ മക്കള് റെഡി ആയൊന്നു ചോദിക്ക്
ഫിലിപ്പ് : മക്കളെ സമയമായി മൂന്നും താഴോട്ട് വന്നേ
ഫിലിപ്പ് ആനിയും ഹാളിൽ wait ചെയുവാണ്.
റീന : അപ്പാ ഞങ്ങൾ വന്നു

റീന : അപ്പാ ഞങ്ങൾ വന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

റീനയും ആൽവിനും റെഡി ആയിട്ട് താഴെ വന്നു ആനി : അല്ല അവളെവിടെ അലീന : ഞാൻ വന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


റീനയും ആൽവിനും റെഡി ആയിട്ട് താഴെ വന്നു
ആനി : അല്ല അവളെവിടെ
അലീന : ഞാൻ വന്നു

അലീനയുടെ dress കണ്ട ഫിലിപ്പ്, ആൽവിൻ & റീന : 😯😳😳അവർ മൂന്ന് പേരും ആനിയെ നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അലീനയുടെ dress കണ്ട ഫിലിപ്പ്, ആൽവിൻ & റീന : 😯😳😳
അവർ മൂന്ന് പേരും ആനിയെ നോക്കി

Rossy Where stories live. Discover now