💜💜💜💜

102 2 3
                                    

Hi,
ഞാൻ ഒരു കാര്യം കൂടി പറയാൻ വേണ്ടിയാണ് വന്നത്. ഞാൻ എന്റെ സ്റ്റോറിയിലെ ഫസ്റ്റ് പാർട്ടിൽ ഒരു ഇമേജ് കൊടുത്തിരുന്നു അത് ഞാൻ remove ചെയ്തു. കാരണം വാട്ട് പാടിൽ നിന്നും മെസ്സേജ് വന്നു. പിന്നെ ഇനി അങ്ങോട്ടുള്ള എന്റെ സ്റ്റോറിയിൽ ഞാൻ അങ്ങനെയുള്ള images ഉൾപെടുത്തുന്നില്ല. സ്റ്റോറി ഞാൻ മുന്നോട്ട് കൊണ്ടുപോകുനുണ്ട്. പിന്നെ എന്റെ സ്റ്റോറിസ് വായിക്കുണ്ട് എന്ന് എനിക്കറിയാം. അതുകൊണ്ട് കഥയിഷ്ട്ടപെടുവാണെകിൽ like തരണേ ഒപ്പം അഭിപ്രായങ്ങളും പറയാം.
എന്റെ കഥ വായിക്കുന്ന എല്ലാവർക്കും thanks 💜💜💜😊
ഒട്ടും പ്രതീക്ഷിച്ചതല്ല എന്റെ സ്റ്റോറി നിങ്ങൾ വായിക്കുവെന്ന്. നിങ്ങൾക്ക് എന്റെ സ്റ്റോറി ഇഷ്ടപെടുന്നുണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല പക്ഷെ റീഡേഴ്‌സിന്റെ. എണ്ണം കാണുബോൾ സന്തോഷം ഉണ്ട് ഒരുപാട് 💜💜💜💜💜
Thank you💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜 sarange 🫶

Rossy Where stories live. Discover now