ഇത് അവരുടെ കഥയാണ്....
പ്രണയത്താൽ നോവിക്കപ്പെട്ട രണ്ടു സാധുക്കളുടെ കഥ.
സ്കൂൾ കാലത്തിലെ പ്രണയത്തിന്റെ കഥ
തങ്ങളുടെ കാവുമരകാലത്തു പറയാതെ പോയ പ്രണയം
എന്നാൽ ആ ഇഷ്ട്ടം വിട്ടുകൊടുക്കാൻ അവർ രണ്ടു പേരും തയ്യാർ അല്ല
കഷ്ടപ്പാടുകൾ എല്ലാം തരണം ചെയ്ത അവർ ഒന്നിക്കുമോ????
വിധി അവർക്കൊപ്പം ആയിരിക്കുമോ??പ്രണയം നഷ്ടപ്രണയം ആയി തന്നെ തീരുമോ അതോ ഇനി അവർ ഒന്നിക്കുമോ???
വായിച്ച അല്ല ജീവിച്ചു തന്നെ അറിയാം.....
4 to 5 partse ee storyil indaku
oru short story ayirikum ennanu ente preetheksha
with love💝
ponnuzzz💌
YOU ARE READING
𝗠𝗬 𝗠𝗶𝗹𝗶𝘁𝗮𝗿𝘆 𝗠𝗮𝗻🫧
Fanfictionഎന്റെ സ്നേഹം പ്രാന്ത് അന്നെകിൽ നിനക്കായി ഞാൻ എന്നെ പ്രാന്തി ആയി കഴിഞ്ഞിരിക്കുന്നു...ഈ ജീവിതകാലം മുറുവാനും നിന്റെ പെണ്ണായി ജീവിക്കാൻ ആണ് ദേവ എനിക്ക് ഇഷ്ട്ടം തന്റെ കൈയിൽ ഉള്ള അവന്റെ ഫോട്ടോ നോക്കി അവൾ വെമ്പൽ ഇട്ടു കൊണ്ട് പറഞ്ഞു A Feel good malayala...