Avoid the mistakes🖤
Vote and comment karoo😌🖐
..................................................................................................................................................
സൂര്യരശ്മികൾ അവളുടെ മിഴികളിൽ പതിച്ചതും അവൾ പതിയെ തന്റെ കാപ്പി മിഴികൾ തുറന്നു
സൂര്യപ്രകാശത്താൽ വെട്ടിതിളങ്ങുന്ന അവളുടെ മിഴികൾ കാണാൻ ഏറെ അഴക് ആയിരുന്നു........
അവളുടെ മിഴികളിലെ നിറയെ കാത്തിരിപ്പിന്റെയും വേദനയുടെയും പ്രണയത്തിന്റെ പ്രാന്തത്തിന്റെയും ഒരു വികാരക്കൂട്ടം തന്നെ ആയിരുന്നു
Seetha-ഓ നന്ദുട്ട നീ എണീറ്റോ
അവരുടെ കാറിന്റെ പിൻസീറ്റിയിൽ ഉറങ്ങുകയായിരുന്നു നന്ദയെ നോക്കി അവർ പറഞ്ഞു
ശിവപ്രസാദ് ആണ് വാഹനം ഓടിക്കുന്നത്
അയാളുടെ അരികിൽ തന്നെ സീതയും ഇരുപ്പുണ്ട്
നന്ദ-നമ്മൾ തറവാട്ടിൽ എത്താറായോ
ഒരു ചെറു പ്രേതിക്ഷയോട് കൂടി അവൾ അവരോടായി ചോദിച്ചു
Sivaprasad-അരമണിക്കൂർ കഴിഞ്ഞാൽ എത്തും
അത് കേട്ടതും അവളുടെ താമരയ്താൽ പോലെ മൃദുലമായ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു
കാറിന്റെ ജനാലയിൽ കൂടി അവൾ പുറത്തേക് നോക്കി
ആ നോട്ടത്തിൽ തന്നെ ഒരുപാടു വികാരങ്ങൾ ഉണ്ട്.....
കാറിന്റെ വേഗത വർധികുന്നത് അനുസരിച്ച തന്നെ കാറ്റിന്റെ വേഗത്തും കൂടി
വേഗതയിൽ വീശുന്ന കാറ്റ് അവളുടെ മുടി ഇഴകളെ പറത്തി
അവൾ തന്റെ കഴിഞ്ഞ പോയ കാലത്തേ കുറിച്ച ഒന്ന് ഓർത്തു പോയി
YOU ARE READING
𝗠𝗬 𝗠𝗶𝗹𝗶𝘁𝗮𝗿𝘆 𝗠𝗮𝗻🫧
Fanfictionഎന്റെ സ്നേഹം പ്രാന്ത് അന്നെകിൽ നിനക്കായി ഞാൻ എന്നെ പ്രാന്തി ആയി കഴിഞ്ഞിരിക്കുന്നു...ഈ ജീവിതകാലം മുറുവാനും നിന്റെ പെണ്ണായി ജീവിക്കാൻ ആണ് ദേവ എനിക്ക് ഇഷ്ട്ടം തന്റെ കൈയിൽ ഉള്ള അവന്റെ ഫോട്ടോ നോക്കി അവൾ വെമ്പൽ ഇട്ടു കൊണ്ട് പറഞ്ഞു A Feel good malayala...