1

269 31 90
                                    


രാത്രിയുടെ അന്ധകാരത്തിൽ ചന്ദ്രൻ നന്നായി തന്നെ തിളങ്ങുന്നുണ്ട് നിലവിന് ചുറ്റും ഉള്ള നക്ഷത്രക്കൂട്ടങ്ങൾ അതിമനോഹരമായ ഒരു കാഴ്ച്ച ആയിരന്നു എനിക്ക് സമ്മാനിച്ചത്.ഒരിക്കൽ മറന്നു മുടപെടാൻ ശ്രെമിച്ച പല വേദനകളും ഞാൻ ഒന്ന് ഓർത്തു നോക്കി


തന്റെ ബെഡിന്റെ അരികിൽ ഉള്ള മേശ അവൾ തുറന്നു അതിൽ കൊറേ പുസ്തകം ഉണ്ട് അവൾ അതിൽ നിന്നും ഒരു പുസ്തകം എടുത്തു


ഒരു ഡയറി ആയിരന്നു അത്


അവൾ അത് തുറന്നു


ഒരിക്കൽ മൂടപ്പെട്ട ഓർമകൾ ആണ് അത് എന്ന അറിഞ്ഞിട് കൂടി അവൾ ഡയറിയുടെ പേജുകൾ മറച്ചു അവൾക് ഏറ്റവും ഇഷ്ടവും വെറുപ്പും കൂടിയ ആ പേജിൽ കൂടി അവൾ ഒന്ന് കൂടി തന്റെ കണ്ണുകൾ ചലിപ്പിച്ചു 

...................



മറക്കാൻ ശ്രെമിക്കും തോറും അത് എന്റെ ഉള്ളിലേക്കു ആഴ്ന്നു ഇറങ്ങുന്നു


തേങ്ങൽ ഇട്ട് കരയുമ്പോളും നിന്നെ ഒന്ന് വെറുക്കാൻ എന്നെ കൊണ്ട് സാധിക്കുന്നില്ല 


വിശ്വാസം


ഒരാളുടെ ജീവിതയിൽ ഏറ്റവും കൂടുതൽ പ്രാധാന്യം ഉള്ള വാക്ക്...എന്നാൽ ഈ വിശ്വാസം എനിക്ക് എന്നേ നഷ്ടമായി കഴിഞ്ഞിരിക്കുന്നു.



ഒരാളെ വിശ്വസിക്കാൻ എന്നെ പഠിപ്പിച്ചത് നീ..ഒരാളെ ഇനി ഒരിക്കലും വിശ്വസിക്കരുത് എന്നും എന്നെ പഠിപ്പിച്ചത് നീ തന്നെയാ...



എന്റെ വിശ്വാസം തകർത്തു നീ നിന്റെ ജീവന് വേണ്ടി ഇന്ത്യൻ ബോർഡറിയിൽ മലിടുമ്പോൾ നിന്നെ ഓർത്തു ഒരു പെണ്ണ് നിനക്കായി ദിവസംതോറും പ്രാർത്ഥിക്കുന്നുണ്ട് എന്ന് നീ അറിയുന്നില്ല 



ഇനി ഈ ജീവതകളും മുറുവാൻ നിനക്കായി കാത്തിരിക്കേണ്ടി വന്നാലും ഞാൻ കാത്തിരിക്കും....

𝗠𝗬 𝗠𝗶𝗹𝗶𝘁𝗮𝗿𝘆 𝗠𝗮𝗻🫧Where stories live. Discover now