Class okke kazhinj maduth keri oru 5 mani aakumbo phone kittum. Pinne kuli, alakk, okke kazhinj veettilekk ulla viliyum kazhiyumbalekkum oru samayam aakum. Single aayond kamukane vilikkaan illa. (Jimmychan in military 🙂🖐🏻)8:30 aakumbo phone thirike submit cheyyanam. Athinte idakk kittunna korach samayathaa ezhuthunne. Oru vote thannitt vaayichude? Pinne onnu rand comment.. Athrem mathi enik. So vaayikkunnoru ente sandoshathinu athenkilum cheyth tharathille?
Plzzzzzzzzzzzzzzzzzzzz..... (Puppy eyes)
................................................
ഭാനു വീട്ടിലേക്ക് ഓടികയറി.
ജയരാജൻ : എന്താ ഭാനു ഇങ്ങനെ ഓടണേ?
ഉമ്മറത്തു ഇരുന്നിരുന്ന ജയരാജൻ ഭാനുവിന്റെ ഓട്ടം കണ്ടു ചോദിച്ചു.
ഭാനു : ഒന്നൂല്ലച്ചാ..
അവൾ ജയരാജന്റെ നോട്ടം അവഗണിച്ചു അവളുടെ മുറിയിലേക്ക് ഓടികയറി കട്ടിലിലേക്ക് വീണു.
ഭാനു : ശേ.. 😖
അവൾ ഉടുത്തിരുന്ന ചേല വലിച്ചു പറിച്ചു ഊരി മുറിയുടെ ഒരു വശത്തു വച്ചിരുന്ന പനമെടഞ്ഞ കൂടയിലേക്ക് എറിഞ്ഞു..
ഭാനു : ഞാൻ കാരണം ഇനി തറവാടിന് ദുശ്ശകുനം വര്വോ ദേവി? അരുതാത്തത് നടന്നെങ്കിൽ എന്നോട് മാപ്പാക്കണേ.. നാളെ അമ്പലത്തിൽ ഞാൻ വിളക്ക് തെളിയിച്ചോളാം.. ആപത്ത് വരുത്തല്ലേ...
അവൾ കണ്ണ് പൂട്ടി ഇരുന്നു പ്രാർത്ഥിച്ചു. ചെറുപ്പം മുതൽ കേട്ടും പഠിച്ചും വളർന്നത് ഇങ്ങനെയാണ്. ജനിച്ചു വീണ നാൾ മുതൽ ഇന്നു വരെ അവൾ വിശ്വസിക്കുന്നതും ഇങ്ങനെ തന്നെ..
അവൾ മറ്റൊരു വസ്ത്രം ധരിച്ചു, കൂടയിലേക്ക് എറിഞ്ഞിട്ട തുണിയിലേക്ക് നോക്കി. പൊടുന്നനെ അവളുടെ കണ്മുന്നിൽ കണ്ണന്റെ രൂപം മിന്നി മറഞ്ഞു പോയി. അവന്റെ ശരീരവും അവളിൽ തന്നെ തറച്ചു നിന്ന ആ കണ്ണുകളും. അവൾ തലക്കുടഞ്ഞു.
ഭാനു : അയ്യേ.. എന്താ ഭാനു ഇത്?
അവൾ അവന്റെ ഓർമകളെ മറക്കാൻ ശ്രെമിച്ചു..
ഭാനു *പക്ഷെ അവനെന്നെ രക്ഷിക്കുവല്ലേ ചെയ്തത്? ആന വരെ മുങ്ങിയ കയമാ അത്. വീണാരുന്നേൽ എന്റെ പോടി പോലും കിട്ടില്യർന്നു..
അവളൊന്നു ആലോചിച്ചു. അവൻ ചെയ്തതിൽ തെറ്റ് പറയാൻ അവൾക് ഒരിക്കലും കഴിയില്ല.
BINABASA MO ANG
ഭാനുമതി ʙᴛꜱ ꜰꜰ
Fanfictionഅടിയാളനെ പ്രണയിച്ച തമ്പ്രാട്ടിക്കുട്ടിയുടെ കഥ..... *ഭാനുമതി* Update on Fridays only.... Started on :- 01/11/2024 Ended on :-