സത്യം

116 16 4
                                    

കുടിക്കല്ലേ....വീട്ടുകാർ പറഞ്ഞു.
ഒന്നൊഴിക്കട്ടേ....'കൂട്ടുകാർ ചോദിച്ചു.
രണ്ടാമത്തേത് കേൾക്കാൻ സുഖം....

കുടിക്കരുത്....ഡോക്ടർ പറഞ്ഞു.
ഒരു ചെറുത് കഴിച്ചോണ്ടിപ്പോ എന്താ കൊഴപ്പം.....കൂട്ടുകാർ ചോദിച്ചു.
രണ്ടാമത്തേദാമോദ ദായകം........

തലക്കലിരുന്ന് വീട്ടുകാർ നിലവിളിച്ചു....
അകത്തെ മുറിയിൽ കൂട്ടുകാർ     '' നല്ല'' വെള്ളം കുടിച്ചു.......

ജല്പനങ്ങൾWhere stories live. Discover now