എഴുത്ത്

30 9 3
                                    

മഷി കവിതയാകുവാന്‍ വെമ്പി, കടലാസുകള്‍ കവിതയെ സ്വീകരിക്കാന്‍ ഇരുകയ്യും നീട്ടി.

പക്ഷേ കവിതയായ് പകരുവാന്‍
കാത്തുവച്ച വരികളൊക്കെയും
മറവിയുടെ ചിതലെടുത്തുപോയി.

ജല്പനങ്ങൾWhere stories live. Discover now