സ്വപ്നം

33 7 4
                                    

കാണാത്ത ലോകങ്ങൾ തേടി, അറിയാത്ത ദേശങ്ങൾ തേടി ഒരു യാത്ര പോകണമെനിക്ക്..... പഴകിയ ഓർമ്മകളുടെ കനത്ത ഭാണ്ഡമുപേക്ഷിച്ച്, ബന്ധങ്ങളുടെ കാണാത്ത ചരടുകൾ ഭേദിച്ച്, ലോകത്തിന്റെ അനന്തവിശാലതയിലേക്ക്...

ജല്പനങ്ങൾTempat cerita menjadi hidup. Temukan sekarang