ചിന്തകൾ

82 13 2
                                    

കടലാഴങ്ങളിലെ മീനുകളെപ്പോലെ എന്റെയുള്ളിൽ സ്വൈര്യമായ് വിഹരിക്കുന്നവ... ഒാളപ്പരപ്പിലേക്കുയർന്നു വന്നവയിൽ ചിലതിനെ കടലാസുകളിലേക്കു പകർത്തവേ അവ മീനുകളെപ്പോലെ പിടഞ്ഞു 'ചത്തു'......

ജല്പനങ്ങൾWhere stories live. Discover now