ഘടോൽക്കചൻ

22 5 3
                                    

ഘടോൽക്കചൻ ,കാട്ടുപെണ്ണിൽ പിറന്ന ഭീമപുത്രൻ, പാണ്ഡവപുത്രരിൽ മൂത്തവൻ,  എന്തിനും പോന്ന യോദ്ധാവ്, കൊടുംകാറ്റിനേക്കാൾ വേഗത്തിൽ ശത്രുവെ മുടിച്ചവൻ, യാതൊന്നും തിരികെ പ്രതീക്ഷിക്കാതെ പിതൃകുലത്തിനു വേണ്ടി തന്റെ ജീവൻ നല്കിയവൻ, അവനെ എന്തുകൊണ്ട് ലോകം വാഴ്തിപ്പാടിയില്ല... രാജകുമാരനെങ്കിലും അവൻ താണജാതിയത്രേ....ജാതിയിൽ താണവൻ നന്ദി പോലും അർഹിക്കുന്നില്ലേ???????

ജല്പനങ്ങൾWhere stories live. Discover now