കണ്ണുനീർ

50 8 0
                                    

ഓർക്കുന്നുവോ ? എന്നിലെ താപങ്ങൾ
നീ......
എന്തിന് നിറഞ്ഞ കണ്ണുകൾ മാത്രം ? നിലാവാണ് മൗനം എന്ന് നീ
ചിരി തൂകിപറഞ്ഞുവല്ലോ ?
നിമിഷങ്ങൾ യുഗമാണ് , മൗനങ്ങൾ പ്രതികരണമാണ് ,
മറവികൾ സുന്ദരമാണ് .......
പുകഞ്ഞ കൊള്ളികൾ പോലെ
എന്തിന് സ്നേഹിതേ നീ ...
മൃദുല ഭാവങ്ങൾ കൊണ്ട് കൊലച്ചിരി
വിരിയിപ്പിച്ചു ........
വിദൂരമല്ലാത്ത നിന്റെ അവസാനം
എന്റെ കണ്ണിലൂടെ മാത്രം .......

നെടുവീർപ്പുകൾWhere stories live. Discover now