ജീവിതത്തിന്റെ വർണ്ണ കാഴ്ചകൾ
മാഞ്ഞുപോവുമ്പോൾ .....
എന്റെ തൂലികക്കപ്പുറം മൊഴികൾ
പിടയുമ്പോൾ .....മൗനത്തിന്റെ മരവിച്ച ഇടനാഴികൾ
എന്നെ മാടി വിളിക്കുന്നു .....
ഇവിടെ പ്രതീക്ഷയുടെ കയ്യൊപ്പ്
പതിപ്പിക്കുമ്പോഴും എൻ നിഴൽ മാത്രം
ഇങ്ങനെ പ്രതീക്ഷയുമായ് ............
ESTÁS LEYENDO
നെടുവീർപ്പുകൾ
Poesíaഎന്റെ തൂലികക്കപ്പുറം മൊഴികൾ പിടയുമ്പോൾ മൗനത്തിന്റെ മരവിച്ച ഇടനാഴികൾ എന്നെ മാടിവിളിക്കുന്നു.
ഗുൽമോഹർ
ജീവിതത്തിന്റെ വർണ്ണ കാഴ്ചകൾ
മാഞ്ഞുപോവുമ്പോൾ .....
എന്റെ തൂലികക്കപ്പുറം മൊഴികൾ
പിടയുമ്പോൾ .....മൗനത്തിന്റെ മരവിച്ച ഇടനാഴികൾ
എന്നെ മാടി വിളിക്കുന്നു .....
ഇവിടെ പ്രതീക്ഷയുടെ കയ്യൊപ്പ്
പതിപ്പിക്കുമ്പോഴും എൻ നിഴൽ മാത്രം
ഇങ്ങനെ പ്രതീക്ഷയുമായ് ............