E - 1

797 91 43
                                    

Guyzz Ellarum story vayichu vote & comment tharanam 😣😣😣Plzz ♥️

─────────────────

നേരം പുലർന്നു സൂര്യൻ കർട്ടൻ നീക്കി
അവളുടെ മുഖത്തേക്ക് പ്രകാശം പകർത്തി
അവൾ ആ പ്രകാശത്തിൽ ഒന്ന് കിടന്നു പിടഞ്ഞു 🙈 അങ്ങു എണീറ്റു..... വന്നു
ആ ജനവാതിലിന്റെ അരികിൽ പോയി ആ കർട്ടൻ മാറ്റി ആ സൂര്യ പ്രകാശം കയ്കൊണ്ട് മറച്ചു......🌠

Hobi : എടീ.... കൂകിയെ... ഒന്നിങ്... എഴുനേറ്റു... വന്നേ... 🙆‍♀️

Hobi : അപ്പനും, മോളും, മോനും ഒക്കെ കണക്കാ ഒന്നിനും എന്നോട് സ്നേഹം ഇല്ലേ.... ഈ... മനുഷ്യ.. നിങ്ങൾ.. എപ്പോൾ കയറി വന്നു.

Yoongi : അതൊക്കെ വന്നു വരേണ്ടി വന്നു എന്റെ പ്രിയതമയെ 🙈കാണാൻ

Hobi : പോ... മനുഷ്യ.. അവിടെന്നു

Yoongi : ഞാൻ എങ്ങോട് പോകാനാടി ഉവ്വെയ് 😂 എന്റെ കെട്ടിയോൾക് ഇത് എന്നാടി പറ്റിയെ 🤭
Hobi : ഒന്നൂല്യ ഇച്ചായ 🤗

Suga : ഓക്കേ... എന്നാൽ ഞാൻ fresh ആയി വരാം.
എന്നും പറഞ്ഞു ഒരു ummah 😘 കൊടുത്ത് ഓടി പോയി😂

ഹോബാമ്മ blushing 🙈🙈

Kookie:അമ്മച്ചി... എന്നതിനാ... രാവിലെ... വിളിച്ചു.. കീറിയത്... 😐

Hobi : എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത് നീ 😬

Kookie : 🤐🤐🤐

Kookie : അമ്മയെ വിളിച്ച് കൊണ്ട് നല്ലൊരു സ്വപ്നമാണ് വെള്ളത്തിലായത്.

Hobi : എന്ന ഒരു mic എടുത്ത് ancemnt നടത്ത്.

Kookie : അപ്പച്ചൻ വന്നോ 😍?

Hobi : mm വന്നിട്ടുണ്ട്. റൂമിലേക്കു പോയി കുളിക്കാൻ 🙂

Kookie : എന്നാ ശരി അമ്മ ഞാൻ പോയി
ready ആക്കട്ടെ 🙂

Hobi : ഒക്കെ... Di.. 🙂

----------------------------------
ശേഷം Jimin Room 😂
Jimin നല്ല ഉറക്കം ആണ്

Kookie : നല്ല ഉറക്കവ അമ്മച്ചി

Kookie : നല്ല ഉറക്കവ അമ്മച്ചി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
I SԵơℓeиʎყօυя нeaят 💜Where stories live. Discover now